National5 years ago
ഹെവന്‍ലി ആര്‍മീസ് ശുശ്രൂഷക കോണ്‍ഫ്രന്‍സ് മെയ് 1-2 വരെ
ബണ്ണാര്ഗെട്ട ഗൊട്ടിഗരെ ലിറ്റില്‍ എയ്ഞ്ചല്‍ സ്കൂളിനു സമീപമുള്ള സയോണ്‍ എഫ് ജി ചര്‍ച്ച് ഹാളില്‍ വെച്ച് മെയ് 1,2 തിയതികളില്‍ കര്‍ണാടകയിലെ പെന്തക്കോസ്ത് ശുശ്രൂഷകരുടെ സംഘടനയായ ഹെവന്‍ലി ആര്‍മീസ് ശുശ്രൂഷക സമ്മേളനം നടക്കുന്നു. പാസ്റ്റര്‍മാരായ മോനി...