National8 months ago
ഇന്ത്യക്കാർക്ക് ഓൺലൈൻ വിസ അപ്ലിക്കേഷൻ സംവിധാനവുമായി ചൈന, കാലതാമസം ഒഴിവാകും
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ഓൺലൈൻ വിസ അപ്ലിക്കേഷൻ സംവിധാനവുമായി ചൈന. വിസ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനാണ് ചൈന പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. പുതിയ സംവിധാനം ഡിസംബർ 20 മുതൽ നിലവിൽ വന്നു. പുതിയ സംവിധാന പ്രകാരം അപേക്ഷകർ...