National9 months ago
യു പി എഫ് കുന്നംകുളം 44 മത് വാർഷീക കൺവെൻഷൻ റിവൈവൽ 2026 ജനുവരി 30മുതൽ
കുന്നംകുളം:കുന്നംകുളത്തും പരിസരപ്രദേശങ്ങളിലും ഉള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ 44 മത് വാർഷിക കൺവെൻഷൻ റിവൈവൽ 2026 ജനുവരി 30, 31 ഫെബ്രുവരി 1 ദിവസങ്ങളിൽ നടത്തപ്പെടുന്നു. കുന്നംകുളം വടക്കാഞ്ചേരി റോഡിലുള്ള സുവാർത്താ...