Health5 years ago
കോവിഡ് 19 ലക്ഷണങ്ങള്‍ മാറുന്നു : ആദ്യം പ്രത്യക്ഷമാകുന്നത് നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങള്‍
കോവിഡ് 19 ലക്ഷണങ്ങള്‍ മാറുന്നു. ഇപ്പോള്‍ ആദ്യം പ്രത്യക്ഷമാകുന്നത് നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങള്‍. കൊറോണ വൈറസ് നാഡീവ്യൂഹ സംവിധാനത്തിനുതന്നെ വലിയ ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് പനിക്കോ ചുമയ്ക്കോ മുന്‍പ് പ്രത്യക്ഷപ്പെടുകയെന്നും നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്...