Connect with us
Slider

Health

കോവിഡ് 19 ലക്ഷണങ്ങള്‍ മാറുന്നു : ആദ്യം പ്രത്യക്ഷമാകുന്നത് നാഡീവ്യൂഹ സംബന്ധമായ പ്രശ്‌നങ്ങള്‍

Published

on

കോവിഡ് 19 ലക്ഷണങ്ങള്‍ മാറുന്നു. ഇപ്പോള്‍ ആദ്യം പ്രത്യക്ഷമാകുന്നത് നാഡീവ്യൂഹ സംബന്ധമായ പ്രശ്‌നങ്ങള്‍. കൊറോണ വൈറസ് നാഡീവ്യൂഹ സംവിധാനത്തിനുതന്നെ വലിയ ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് പനിക്കോ ചുമയ്ക്കോ മുന്‍പ് പ്രത്യക്ഷപ്പെടുകയെന്നും നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് 19 രോഗികളുടെ നാഡീവ്യൂഹ സംബന്ധമായ ലക്ഷണങ്ങള്‍ അവലോകനം ചെയ്തു നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് അനല്‍സ് ഓഫ് ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ചു.

കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ പകുതി പേര്‍ക്കും തലവേദന, തലചുറ്റല്‍, ഏകാഗ്രതയില്ലായ്മ, മണവും രുചിയും അറിയാനുള്ള കഴിവു നഷ്ടമാകല്‍, ചുഴലി, പക്ഷാഘാതം, ബലമില്ലായ്മ, പേശീവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായതായി പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചുമയോ പനിയോ ശ്വാസകോശ പ്രശ്നങ്ങളോ വരും മുന്‍പ് ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനിലെ ചീഫ് ഓഫ് ന്യൂറോ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡോ. ഇഗോര്‍ കൊറാള്‍നിക് പറയുന്നു.

കോവിഡ്-19 തലച്ചോറും നട്ടെല്ലും ഞരമ്ബുകളും പേശികളും അടങ്ങുന്ന നാഡീവ്യൂഹ വ്യവസ്ഥയെ അപ്പാടെ ബാധിക്കാമെന്നും ഗവേഷകര്‍ പറയുന്നു. ശ്വാസകോശം, കിഡ്നി, ഹൃദയം തുടങ്ങി ഒന്നിലധികം അവയവങ്ങളെ ബാധിക്കാവുന്ന കോവിഡ് ഓക്സിജന്‍ ലഭ്യതക്കുറവോ രക്തം കട്ടപിടിക്കലോ മൂലം തലച്ചോറിനെയും ബാധിച്ച്‌ പക്ഷാഘാതമുണ്ടാക്കാനും സാധ്യതയുണ്ട്.
തലച്ചോറിനും മെനിഞ്ചസിനും നേരിട്ട് അണുബാധയുണ്ടാക്കാനും ഈ രോഗത്തിന് സാധിക്കും.

Health

COVID-19 vaccine to be launched by August 15: All about India’s Covaxin by Bharat Biotech

Published

on

New Delhi: Amid doubts over ICMR’s claim to launch the COVID-19 vaccine by August 15, the Indian Council of Medical Research has written to the hospitals selected for a clinical trial of the vaccine to not delay the process. “Non-compliance will be viewed very seriously,” ICMR Director-General Dr Balram Bhargava wrote in his letter.

Mentioning that this is one of the top priority projects, the ICMR chief wrote, “Covaxin is being monitored at the top-most level of the government.”

The trial sites included AIIMS, New Delhi, AIIMS, Patna and SRM Medical College Hospital and Research Centre in Tamil Nadu.

“It is envisaged to launch the vaccine for public health use latest by August 15 after completion of all clinical trials. BBIL is working expeditiously to meet the target, however, the final outcome will depend on the cooperation of all clinical trial sites involved in this project,” Bhargava said in the letter.

“You have been chosen as a clinical trial site of the BBV152 COVID vaccine. In view of the public health emergency due to COVID-19 pandemic and urgency to launch the vaccine, you are strictly advised to fast track all approvals related to the initiation of the clinical trial and ensure that the subject enrolment is initiated no later than July 7.”

COVID-19 vaccine candidate Covaxin, developed by the Hyderabad-based Bharat Biotech in collaboration with the ICMR and the National Institute of Virology (NIV), had recently got the nod for human clinical trials from the DCGI.

Separately, Zydus, which is part of Cadila Healthcare Ltd., said in a statement on Friday that it has received approval from authorities to start human trials for its COVID-19 vaccine contender.

However, it is not clear how the clinical trials can be completed and the vaccine released on August 15 when the normal period for a vaccine to be approved is 12 to 18 months. Many experts said it is impossible to start clinical trial recruitment on July 7 as its pre-clinical development is still ongoing. Also, how the efficacy of it can be decided within a month is being questioned.

What is COVAXIN?

Covaxin is a vaccine candidate that was developed by BBIL in collaboration with the National Institute of Virology (NIV) for the treatment of highly infectious and deadly disease COVID-19.

Continue Reading

Disease

‘പാൻഡെമിക് സാധ്യതയുള്ള’ ഫ്ലൂ വൈറസ് ചൈനയിൽ കണ്ടെത്തി.

Published

on

ലോകം കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിനിടെ, ഇത്തരത്തില്‍ പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ള പുതിയൊരു തരം വൈറസിനെ ഗവേഷകര്‍ ചൈനയില്‍ കണ്ടെത്തി. നിലവില്‍ അത് ഭീഷണിയല്ലെങ്കിലും, അതിന് മനുഷ്യരില്‍ പകരാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. പന്നികളിലാണ് പുതിയ ഫ്‌ളൂ വൈറസ് വകഭേദം കണ്ടെത്തിയത്. ‘G4 EA H1N1’ എന്ന് ഗവേഷകര്‍ വിളിക്കുന്ന പുതിയ വൈറസ് വകഭേദത്തിന്, വ്യതിയാനം സംഭവിച്ച് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരാന്‍ ശേഷി ലഭിച്ചാല്‍,ആഗോളതലത്തില്‍ തന്നെ അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന്, യു എസ് ഗവേഷണ ജേര്‍ണലായ ‘പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി’ല്‍ (PNAS) ‘പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി’ല്‍ (PNAS) പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ഈ വൈറസ് പുതിയതായതിനാല്‍ വൈറസിന് പ്രതിരോധശേഷി കുറവായിരിക്കാം. പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും പന്നികളിലെ വ്യവസായത്തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രൊസീഡിംഗ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലില്‍ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നുണ്ട്. അപകടകരമായ ജനിതക ഘടനയോട് കൂടിയതാണ് ഈ വൈറസ് എന്നതും ശാസ്ത്രഞ്ജര്‍ വ്യക്തമാക്കുന്നുണ്ട്.

നിലവിലെ കൊറോണ വൈറസ് പാന്‍ഡെമിക് അവസാനിപ്പിക്കാന്‍ ലോകം ശ്രമിക്കുമ്പോഴും വിദഗ്ധര്‍ കാത്തിരിക്കുന്ന പ്രധാന രോഗ ഭീഷണികളില്‍ ഒന്നാണ് ഇന്‍ഫ്‌ലുവന്‍സയുടെ വരവ്. കൃത്യമായ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ലോകം മുഴുവന്‍ പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യത ഉണ്ട് എന്ന് തന്നെയാണ് ഗവേഷകര്‍ ഉറപ്പിച്ച് പറയുന്നത്. ജി4 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 2009-ല്‍ പടര്‍ന്ന് പിടിച്ച എച്ച്1 എന്‍1 വൈറസിനോട് സാമ്യമുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയ വൈറസ്.

ജി 4 ഇഎ എച്ച് 1 എന്‍ 1 എന്ന് ഗവേഷകര്‍ വിളിക്കുന്ന ഈ വൈറസിന് മനുഷ്യനിലേക്ക് വായുമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. എന്നാല്‍ ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതിന് ഉള്ള സാധ്യതയെ ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ ഇത്തരത്തില്‍ സംഭവിച്ചാല്‍ അത് വളരെ വലിയ ഭീഷണിയായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. 2011 മുതല്‍ 2018 വരെയുള്ള ഡാറ്റ പരിശോധിച്ചപ്പോള്‍ ചൈനയിലെ അബാറ്റോയിറുകളിലും പന്നി വ്യവസായത്തിലും ജോലി ചെയ്തിരുന്ന ആളുകളില്‍ അടുത്തിടെയുള്ള അണുബാധയുടെ തെളിവുകള്‍ അവര്‍ കണ്ടെത്തി.

പന്നികളുമായി അടുത്തിടപഴകുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം എന്ന് തന്നെയാണ് ഗവേഷകാഭിപ്രായം. മാത്രമല്ല മനുഷ്യ ശരീരത്തില്‍ പെട്ടെന്ന് പടര്‍ന്ന് പിടിക്കാവുന്ന തരത്തിലാണ് ജി4ന്റെ ജനിതക ഘടന. അതുകൊണ്ട് തന്നെ ഇത് വളരെയധികം ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനിലെ ഗവേഷകര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

Continue Reading

Subscribe

Enter your email address

Featured

Media3 hours ago

Indian army bans 89 apps including Dailyhunt, Facebook & Instagram

Indian Army has asked its personnel to delete 89 apps from their smartphones including Facebook, TikTok, Tinder, PUBG, and Instagram...

Media4 hours ago

നേപ്പാളിൽ ഇന്ത്യൻ വാർത്ത ചാനലുകൾക്ക്​ നിരോധനം.

കാഠ്‍മണ്ഡു: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടത്തിന് അംഗീകാരം നല്‍കിയതിന് പിന്നാലെ പ്രകോപനം തുടര്‍ന്ന് നേപ്പാള്‍. ദൂരദര്‍ശന്‍ ഒഴികെയുള്ള ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നേപ്പാളില്‍ വിലക്കേര്‍പ്പെടുത്തി. നേപ്പാള്‍ വിരുദ്ധ...

Media4 hours ago

CCP Demands Church to Ban Minors in Order to Reopen

China– As the pandemic in China gradually fades out from people’s attention, and the country is seeking to bring everything...

Media4 hours ago

Pakistani Christians Beaten by Extremists

Pakistan– On June 22, a group of an estimated 50 Islamic radicals attacked the Christian residents of Racecourse, a Christian...

us news4 hours ago

Texas resumes executions after 5-month delay due to coronavirus pandemic

Texas is set to move forward with the execution of an inmate Wednesday, its first since a five-month delay due...

Media1 day ago

At least 12 Iranian Christian converts arrested in 3 different cities

Iran– During the last week of June, at least twelve Christians were arrested by Iran’s Revolutionary Guard. These arrests occurred...

Trending