ഇന്ത്യൻ ഡിജിറ്റൽ പേമെന്റ് രംഗത്തേക്ക് നിർണായക ചുവടുവെപ്പുമായി ആപ്പിൾ. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ഡിജിറ്റൽ പേമെന്റുകൾ നടത്താൻ കഴിയുന്ന ആപ്പിൾ പേ സേവനം ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. നിലവിൽ ആക്സിസ് ബാങ്കിന്റെ വിസ,...
റിയാദ്: ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത. സൗദിയിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും സേവനങ്ങൾക്കുമുള്ള ഫീസുകൾ കുറച്ചും സൗജന്യമാക്കിയും സൗദി സെൻട്രൽ ബാങ്ക്. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ഫീസ് കുറച്ചു. ഇതുവരെ 5,000 റിയാലോ...
വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാൻ കഴിയുന്ന സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ സജ്ജമാക്കി. ആദ്യഘട്ടത്തിൽ 313 ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളിൽ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള...
എണ്ണക്കമ്പനികളുമായി സഹകരിച്ച് വിവിധ ബാങ്കുകൾ ഫ്യൂവൽ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി. ഇത് ഇടപാടുകാർക്ക് ഇന്ധനച്ചെലവിൽ ആശ്വാസം പകരും. നിരക്കിൽ ഇളവും മറ്റു ചില ആനുകൂല്യങ്ങളും ഇത്തരം കാർഡുടമകൾക്കു ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ്...