National3 months ago
”ഹലോ, ആ ഫോൺ ഒന്ന് മാറ്റിവയ്ക്കൂ…” വീടുകളിൽ ടെക് കർഫ്യൂ വരുന്നു; ഫോൺ മാറ്റിവച്ച് കുടുംബസമയം ഉറപ്പാക്കാൻ സൈബർ പൊലീസിന്റെ പുതിയ പദ്ധതി
പാലക്കാട്: ”ഹലോ, ആ ഫോൺ ഒന്ന് മാറ്റിവയ്ക്കൂ… സോഷ്യൽ മീഡിയ അടച്ചുവയ്ക്കൂ… ഇനി എല്ലാവരും ഒരുമിച്ച് സൊറപറയൂ…” വീടുകളിലെ ഡിജിറ്റൽ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സൈബർ പൊലീസ് മുന്നോട്ടുവയ്ക്കുന്ന പുതിയ സന്ദേശമാണിത്. കുട്ടികളുടെ സൈബർ സുരക്ഷയോടൊപ്പം...