Media5 years ago
ചുഴലി കൊടുങ്കാറ്റ് ഉം– പുൻ 200 കിലോമീറ്റർ വരെ വേഗമാകും; കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യത.
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത ആര്‍ജിയ്ക്കുന്ന ഉം– പുൻ ഇന്ത്യന്‍ തീരത്തെത്തും. ചുഴലി കൊടുങ്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര...