Connect with us
Slider

Media

ചുഴലി കൊടുങ്കാറ്റ് ഉം– പുൻ 200 കിലോമീറ്റർ വരെ വേഗമാകും; കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യത.

Published

on

 

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത ആര്‍ജിയ്ക്കുന്ന ഉം– പുൻ ഇന്ത്യന്‍ തീരത്തെത്തും. ചുഴലി കൊടുങ്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഇടയുള്ള ഉം– പുൻ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യന്‍ തീരത്തെത്തുമെന്നാണു വിലയിരുത്തല്‍. ആന്ധ്ര, ഒഡിഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

നിലവില്‍ ഒഡിഷയിലെ പാരാ ദ്വീപ് തീരത്തു നിന്നും 800 കിലോമീറ്റര്‍ അകലെയാണു കാറ്റിന്റെ സ്ഥാനം. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ ഉം– പുൻ ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് രൂപപ്പെട്ടത്. 18ന് അതിതീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നു മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗമാര്‍ജിച്ച് മാരകശക്തിയുള്ള ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തായ്‌ലൻഡ് ആണ് ചുഴലിക്കാറ്റിന് ഉം– പുൻ എന്ന പേര് നിർദേശിച്ചത്.

Media

സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ; ലഭിക്കുന്നത് 1400 രൂപ

Published

on

തിരുവനന്തപുരം  : സെപ്റ്റംബറിലെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. അതേസമയം, ക്ഷേമ നിധി- പെൻഷൻ വിതരണം ഇന്നലെ മുതൽ ആരംഭിച്ചിരുന്നു.

1400 രൂപ വീതമാണ് ഇക്കുറി അർഹരായവരിലേക്ക് എത്തുക. ഉയർന്ന പെൻഷൻ ലഭിക്കുന്നവർക്ക് പഴയ നിരക്ക് തന്നെ ലഭിക്കും. സാമൂഹ്യ സുരക്ഷ പെൻഷൻ ഇനത്തിൽ 606.63 കോടി രൂപയും ക്ഷേമ പെൻഷൻ ഇനത്തിൽ 85.35 കോടി രൂപയും മാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. കൊവിഡിനെ തുടർന്ന് മുൻ കരുതലുകൾ സ്വീകരിച്ചായിരിക്കും വിതരണം.

Continue Reading

Media

Anti-Christian Conspiracy Used to Justify Proposed NGO Restrictions in India

Published

on

India – Earlier this week, the Bharatiya Janata Party (BJP) led government proposed adding new restrictions to India’s Foreign Contribution (Regulation) Amendment (FCRA). Based on the debate in parliament, an often used anti-Christian conspiracy theory is being used to partially justify the proposed restrictions.

The proposed restrictions would require NGOs to use an Aadhaar card, a biometric electronic document, in order to conduction financial transactions with foreign sources. The government would also be given sweeping power to stop NGOs from using foreign funds by ordering a summary enquiry of the NGO’s finances.

Critics of the new restrictions claim the government is seeking powers to harass NGOs, especially those critical of the current government and those led by religious minorities.

As the proposed restrictions were debated in the Lower House of the Indian Parliament, the Lok Sabha, members of the BJP used an anti-Christian conspiracy theory to justify the government’s actions. These BJP members claimed that foreign funds were being used by Christians to fraudulently convert Hindus to Christianity.

“We know what happened in the Northeast, how things have changed in the last 50 years, and how a particular religion has become prominent,” BJP leader SP Singh said. Singh went on to claim that foreign donations could also be correlated with civil unrest in India’s Northeast.

Hindu nationalists frequently use the specter of fraudulent religious conversions to pass laws and regulations that limit religious freedom. According to these nationalists, Indian Christians are accused of converting poor Hindus to Christianity in mass by fraudulent means. Due to growing religious intolerance, many radical Hindu nationalists view almost all religious conversions to non-Hindu faiths as forced or fraudulent.

However, India’s own population data does not support this conspiracy of mass conversions to Christianity. In 1951, the first census after independence, Christians made up 2.3% of India’s population. According to the 2011 census, the most recent census data available, Christians still make up 2.3% of the population.

While many Christians have been accused of engaging in forced conversions, often by radical Hindu nationalists, no individual has been convicted of forced conversions in India. This is despite the fact that anti-conversion laws have been on the books in some states since 1967.
Sources:Persecution

Continue Reading

Subscribe

Enter your email address

Featured

us news2 mins ago

Release of 69 Christians imprisoned in Eritrea for faith in Jesus

Eritrean government has, at the time of writing, released 69 Christian prisoners, many of whom have been in long-term detention...

Media23 mins ago

സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ; ലഭിക്കുന്നത് 1400 രൂപ

തിരുവനന്തപുരം  : സെപ്റ്റംബറിലെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. അതേസമയം, ക്ഷേമ നിധി- പെൻഷൻ വിതരണം ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. 1400 രൂപ...

Mobile22 hours ago

വാട്സാപ്പിൽ ഇനി സ്വയം മാഞ്ഞു പോകും; ഇമേജ്, വിഡിയോ മെസേജുകൾ

യുഎസ്:സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകൾക്ക് സൗകര്യമൊരുക്കാൻ വാട്സാപ് ഒരുങ്ങുന്നു. ‘എക്സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകൾക്കിടെ അയയ്ക്കുന്ന വിഡിയോയും...

Media22 hours ago

Anti-Christian Conspiracy Used to Justify Proposed NGO Restrictions in India

India – Earlier this week, the Bharatiya Janata Party (BJP) led government proposed adding new restrictions to India’s Foreign Contribution...

us news23 hours ago

Covid-19 New Zealand: masks are not mandatory

  Face masks are no longer mandatory on public transport in most of New Zealand as Covid-19 cases continue to...

Media24 hours ago

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

  ന്യൂഡൽഹി : കേന്ദ്ര റയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി എംയിസില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ...

Trending