us news4 months ago
വിവാഹദിനത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ വരന് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ വധു ചികിത്സയിൽ
എടത്വ: അമേരിക്കയിൽ വിവാഹദിനത്തിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് മലയാളി യുവാവും പൈലറ്റും മരിച്ചു. ഗുരുതരമായി പരിക്കേറ്റ വധു ആശുപത്രിയിൽ ചികിത്സയിലാണ്. യുഎസിലെ ജോർജിയയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ കടുവാക്കുഴിയിൽ ഫിജി ജോർജ്–ഫേബ ഫിജി ദമ്പതികളുടെ മകൻ ഡേവ്...