Articles9 months ago
യേശുവിന്റെ കുരിശുമരണം അപ്രതിക്ഷിതമായി ലോകത്തിൽ സംഭവിച്ച ഒരത്യാഹിതമല്ല. അത് മാനവ കുലത്തെ പാപത്തിൽ നിന്ന് രക്ഷിക്കാനായി ദൈവിക പദ്ധതിയുടെ തന്നെ ഭാഗമായിരുന്നു.
യേശുക്രിസ്തുവിനെ ക്രൂശിച്ചത് യേശു ചെയ്ത ഏതെങ്കിലും തെറ്റുമൂലം ആയിരുന്നില്ല. നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് ആണ് യേശു കുരിശിലേറിയത്. പീലാത്തോസ് , ഹെറോദോസ് എന്നീ രാജാക്കൻമാർ മുതൽ സമൂഹത്തിലെ അധികാരികൾ, സാധാരണ ജനങ്ങൾവരെ യേശുവിനെ...