Tech1 year ago
ചിത്രങ്ങൾ തുറക്കും മുമ്പ് ശ്രദ്ധിക്കുക! മാൽവെയർ ഒളിപ്പിച്ച് പുതിയ വാട്ട്സ്ആപ്പ് തട്ടിപ്പുകൾ
ലോകമെമ്പാടും 300 കോടിയിലധികം പ്രതിമാസ ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പിന്, ഇന്ത്യയിൽ മാത്രം ഏകദേശം 50 കോടിയോളം സജീവ ഉപയോക്താക്കളുണ്ട്. ഇത്രയും വലിയൊരു ഉപയോക്തൃ അടിത്തറ ആളുകൾക്ക് പരസ്പരം ബന്ധപ്പെടാൻ എളുപ്പമാക്കുമ്പോൾ തന്നെ, സൈബർ കുറ്റവാളികൾക്ക് തങ്ങളുടെ തട്ടിപ്പുകൾ...