world news6 years ago
അമേരിക്ക ദൈവവിശ്വാസികളുടെ രാഷ്ട്രമെന്ന് ട്രംപ്
ഓഗസ്റ്റ് 27 ന് വൈറ്റ്ഹൗസില്‍ ക്ഷണിക്കപ്പെട്ട സുവിശേഷ വിഹിത സഭകളുടെ നേതാക്കള്‍ക്കും പാസ്റ്റര്‍മാര്‍ക്കും ഒരുക്കിയ അത്താഴ വിരുന്നിലാണ് അമേരിക്ക വിശ്വാസികളുടെ രാഷ്ട്രമെന്ന് പറഞ്ഞത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുള്ള വിശ്വാസികള്‍ രാജ്യത്തിനഭിമാനമാണ്. ക്രൈസ്തവ നേതാക്കളെ ട്രംപ് പ്രത്യേകം...