us news5 months ago
ട്രംപ് സൈന്യത്തിനു വേണ്ടി പ്രാര്‍ഥിച്ചു, മീമാക്കി മാറ്റി ചൈനീസ് കമ്പനികള്‍
ഹൂസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസിലെ ഒരു പ്രാര്‍ത്ഥനാ രംഗം ചൈനയില്‍ ഇപ്പോള്‍ വലിയൊരു ഓണ്‍ലൈന്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. വളരെ ഗൗരവത്തോടെ നടന്ന ഒരു സംഭവം, ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഒരു മീം...