world news9 months ago
ആദ്യമായി ആകാശത്തേക്ക് പറന്ന് ചൈനയുടെ ‘പറക്കുന്ന വിമാനവാഹിനിക്കപ്പല്‍’
ലോകത്തിലെ ആദ്യത്തെ ഡ്രോണ്‍ മാതൃ കപ്പലായ ജുയി ടിയാന്, 2025 ഡിസംബര്‍ 11 ന് ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ പുചെങ് മേഖലയില്‍ ആദ്യമായി പറന്നുയര്‍ന്നു. റിമോട്ട് പൈലറ്റഡ് ഭീമന് ജെറ്റ് 100 ഡ്രോണുകള്‍ വരെ വഹിക്കും....