world news1 day ago
നൈജീരിയയിൽനിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട രണ്ടു വൈദികരെ രക്ഷപ്പെടുത്തി
നൈജീരിയയിലെ യോല കത്തോലിക്കാ രൂപതയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. മാത്യു ഡേവിഡ് ഡട്സെമി, ഫാ. എബ്രഹാം സൗമ്മം എന്നിവരെ രക്ഷപ്പെടുത്തിയതായി നൈജീരിയൻ രൂപത ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫെബ്രുവരി 22 നായിരുന്നു ഇരുവരെയും തട്ടിക്കൊണ്ടു പോയത്. നൈജീരിയയിലെ...