world news1 year ago
വീസ മാനദണ്ഡത്തിൽ വലിയ മാറ്റവുമായി യുഎഇ
ദുബായ് : യുഎഇയിലേക്ക് സന്ദർശകരെ സ്പോൺസർ ചെയ്യുന്ന പ്രവാസികൾക്കുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). സന്ദർശക വീസ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ പ്രഖ്യാപിച്ചതിന്...