world news9 months ago
കുവൈത്തിൽ കർശന നിയന്ത്രണം; ഇ-കാർഡ് വാങ്ങാൻ ഇനി തിരിച്ചറിയൽ നിർബന്ധം!
കുവൈത്ത് സിറ്റി: ഇലക്ട്രോണിക് കാർഡുകളും ടോപ്പ്-അപ്പുകളും വിൽക്കുന്ന വെബ്സൈറ്റുകളും മൊബൈൽ ആപ്പുകളും ഇനി മുതൽ വാങ്ങുന്നവരുടെ തിരിച്ചറിയൽ (ഐഡൻറിറ്റി) ഉറപ്പാക്കിയതിന് ശേഷമെ വിൽപ്പന പൂർത്തിയാക്കാൻ പാടുള്ളൂ. കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഈ കർശന നിർദ്ദേശം നൽകിയത്....