Business3 months ago
ഇ– സിമ്മിലേക്ക് മാറാൻ
വിളിവരും , ജാഗ്രതവേണം ; ബാങ്ക് അക്കൗണ്ട് തട്ടിപ്പിന് പുതിയ മാർഗം
തിരുവനന്തപുരം:മൊബൈൽ സിം, ഇ-–- സിം സംവിധാനത്തിലേയ്ക്ക് മാറ്റുന്നതിനെന്നുപറഞ്ഞ് കസ്റ്റമർ കെയർ സെന്ററുകളുടെപേരിൽ വരുന്ന ഫോൺ കോളുകളെ കരുതിയിരിക്കണമെന്ന് പൊലീസ്. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകൾ നിയന്ത്രണത്തിൽ കൊണ്ടുവന്ന് സാമ്പത്തിക തട്ടിപ്പു നടത്തുകയാണ് അവരുടെ ലക്ഷ്യം. നിലവിലുള്ള സിം...