us news2 days ago
ആശ്രിതരായി എത്തിയ ഒരുലക്ഷത്തിലധികം ഇന്ത്യന്‍ യുവാക്കള്‍ യുഎസ് വിടേണ്ടിവരുമെന്ന് സൂചന
എച്ച്1-ബി വിസയുള്ളവരുടെ ആശ്രിതരായി എത്തിയ യുവാക്കൾക്ക് യു.എസ് വിടേണ്ടി വരുമെന്ന് സൂചന. കുട്ടികളായി യു.എസിലെത്തി 21 വയസ് പൂർത്തിയായവർക്കാണ് നാട് വിടേണ്ടി വരിക ആശ്രിത വിസയുടെ കാലാവധി അവസാനിക്കാനിക്കുന്നതാണ് ഇവർക്ക് തിരിച്ചടിയാവുന്നത്. പുതിയ വിസയിലേക്ക് ഇവർ...