world news10 months ago
അതിവേഗം സന്ദര്‍ശന വീസ: വീസ ബൈ പ്രൊഫൈൽ പദ്ധതി പ്രഖ്യാപിച്ച് സൗദി
റിയാദ്: വീസ ബൈ പ്രൊഫൈല്‍ എന്ന പദ്ധതി പ്രഖ്യാപിച്ച് സൗദി. ഈ പദ്ധതിയിലൂടെ വീസ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് സൗദിയിലേക്ക് അതിവേഗം സന്ദര്‍ശന വീസ ലഭിക്കും. പദ്ധതി അടുത്ത മാസം മുതൽ നടപ്പാക്കും. റിയാദില്‍ നടക്കുന്ന...