ഇസ്താംബൂള്‍: തുർക്കിയില്‍ നടത്തിയ സമീപകാല പുരാവസ്തു കണ്ടെത്തലുകളില്‍ ആദ്യകാല ക്രിസ്തീയ ചരിത്രം വെളിപ്പെടുത്തുന്ന ഫലങ്ങളും. ആദ്യകാല ക്രിസ്തീയ വളർച്ചയെ ആഴത്തില്‍ മനസ്സിലാക്കാൻ സഹായിക്കുന്ന കണ്ടെത്തലുകളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് മാധ്യമമായ ‘ദി ഇൻഡിപെൻഡന്റ്’ റിപ്പോര്‍ട്ട്...
ജെറുസലേം: വിശുദ്ധ നാടായ ജെറുസലേമില്‍ യേശുവിനെ അടക്കം ചെയ്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹോളി സെപൽക്കർ ദേവാലയം നിലനിന്നിരിന്ന സ്ഥലം തോട്ടമായിരിന്നുവെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. വിശുദ്ധ ബൈബിളില്‍ പറയുന്ന കാര്യം സ്ഥിരീകരിച്ചുക്കൊണ്ടാണ് ഗവേഷകര്‍ രംഗത്തുവന്നിരിക്കുന്നത്. തിരുക്കല്ലറ ദേവാലയത്തിന്റെ...