breaking news3 years ago
ശമ്പളം 15,000 ആണോ ; ഇപിഎഫ് പെൻഷനില്ല:കേന്ദ്രസർക്കാർ
ന്യൂഡൽഹി:പ്രതിമാസം 15,000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങുന്നവർക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പെൻഷൻ പദ്ധതിയിൽ ചേരാനുള്ള വഴിയടച്ച് കേന്ദ്രസർക്കാർ തീരുമാനം. ഇപിഎഫ് ഓർഗനൈസേഷൻ സോഫ്റ്റ്വെയറിൽ മാറ്റം വരുത്തിയാണ് കേന്ദ്രം ഈ തീരുമാനം നടപ്പാക്കിയത്. പുതുതായി...