National7 months ago
മരണശേഷം പിഎഫ് ക്ലെയിം ചെയ്യാൻ ഇനി എളുപ്പം; പുതിയ നിയമം അവതരിപ്പിച്ചു
എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങളുടെ മരണശേഷം ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്ന പ്രക്രിയകൾ ലളിതമാക്കാൻ പുതിയ നിയമം കൊണ്ടുവന്നു. അംഗങ്ങളുടെ മരണശേഷം ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനോ തിരുത്തുന്നതിനോ തങ്ങളുടെ ഫീൽഡ് ഓഫീസുകൾ ബുദ്ധിമുട്ടുകൾ...