world news2 months ago
സിറിയയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാവി ചർച്ച ചെയ്യുന്നതിനായി യൂറോപ്യൻ പാർലമെന്റിൽ പ്രത്യേക സമ്മേളനം
ബ്രസൽസ്: യുദ്ധവും പീഡനങ്ങളും മൂലം വിവിധങ്ങളായ പ്രതിസന്ധി നേരിടുന്ന സിറിയയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാവി ചർച്ച ചെയ്യുന്നതിനായി യൂറോപ്യൻ പാർലമെന്റിൽ പ്രത്യേക സമ്മേളനം. നാളെ സെപ്റ്റംബർ 8 ചൊവ്വാഴ്ച നടക്കുന്ന കോൺഫറൻസിൽ യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞർ,...