world news
സിറിയയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാവി ചർച്ച ചെയ്യുന്നതിനായി യൂറോപ്യൻ പാർലമെന്റിൽ പ്രത്യേക സമ്മേളനം
ബ്രസൽസ്: യുദ്ധവും പീഡനങ്ങളും മൂലം വിവിധങ്ങളായ പ്രതിസന്ധി നേരിടുന്ന സിറിയയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാവി ചർച്ച ചെയ്യുന്നതിനായി യൂറോപ്യൻ പാർലമെന്റിൽ പ്രത്യേക സമ്മേളനം. നാളെ സെപ്റ്റംബർ 8 ചൊവ്വാഴ്ച നടക്കുന്ന കോൺഫറൻസിൽ യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞർ, സിറിയൻ പ്രതിനിധികൾ എന്നിവര്‍ക്ക് പുറമെ സഭാ നേതാക്കളും പങ്കെടുക്കും. “സിറിയയിലെ ക്രൈസ്തവരുടെ ഭാവി: മതസ്വാതന്ത്ര്യം, രാഷ്ട്രീയ പ്രാതിനിധ്യം, പൊതുവായ ഭാവി” എന്ന വിഷയത്തിലാണ് കോൺഫറൻസ് നടക്കുന്നത്.
യൂറോപ്യൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസ് (ECLJ), യൂറോപ്യൻ സിറിയന്‍ യൂണിയൻ (ESU) തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. വർഷങ്ങൾ നീണ്ട യുദ്ധവും പീഡനങ്ങളും കാരണം ക്രൈസ്തവ സമൂഹങ്ങൾ ദുർബലപ്പെടുകയും മാതൃരാജ്യത്ത് തുടരുന്നതിൽ വലിയ അനിശ്ചിതത്വം നേരിടുകയും ചെയ്യുന്ന സാഹചര്യം പ്രത്യേകം ചര്‍ച്ച ചെയ്യപ്പെടും. സിറിയയിൽ നിലനിൽക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ ഈ കാലഘട്ടത്തിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷയും രാഷ്ട്രീയ പങ്കാളിത്തവും ഭരണഘടനാ സംരക്ഷണവും ഉറപ്പാക്കുക എന്നാവശ്യവും ചര്‍ച്ചയില്‍ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.
മതസ്വാതന്ത്ര്യത്തിനായുള്ള യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക പ്രതിനിധി മറെയ്ഡ് മക്ഗിനസ്, അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റൗണ്ട് ടേബിൾ കോ-ചെയർ നദീൻ മാൻസ എന്നിവരും സിറിയന്‍ പ്രതിനിധികളും വിവിധ സഭാ മേലധ്യക്ഷന്മാരും സമ്മേളനത്തിൽ സംസാരിക്കും. പ്രത്യേക ആനുകൂല്യങ്ങൾക്ക് പകരമായി, എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങളും സംരക്ഷണവും ഉറപ്പുനൽകുന്ന ഭരണഘടനാ സംവിധാനമാണ് സിറിയയ്ക്കു ആവശ്യമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രതിനിധികള്‍ നേരത്തെ വ്യക്തമാക്കിയിരിന്നു.
Sources:maruppacha
The future of Christians in Syria will be the focus of a conference at the European Parliament on Tuesday (Sept. 8), bringing together church leaders, European Union policymakers and Syrian representatives.
“The event comes at a critical moment in Syria’s transition, with major political and diplomatic changes underway and continuing concerns over security, minority rights, sectarian tensions, property rights, displacement and the future constitutional order,” said Thibault Van Den Bossche, an advocacy officer for religious freedom at the European Centre for Law and Justice (ECLJ). “For Syria’s Christians, years of war, persecution, displacement and emigration have weakened communities and raised urgent questions about their ability to remain in their historic homeland.”
Titled “The Future of Christians in Syria: Religious Freedom, Political Representation, Common Future,” the event runs from 10 a.m. to noon and will be moderated by Van Den Bossche. Participants will address the need for freedom of religion or belief, equal citizenship, constitutional protection and political participation in Syria.
“The conference will stress that Syria’s Christians cannot be secured through sectarian quotas or special privileges, but through a democratic, non-religious and constitutionally neutral state in which all citizens enjoy equal rights and protection before the law,” Van Den Bossche said.
Keynote addresses will be delivered by Mairead McGuinness, EU special envoy for the promotion of freedom of religion or belief, and Nadine Maenza, co-chair of the International Religious Freedom Roundtable and former chair of the U.S. Commission on International Religious Freedom.
Hosted by members of the European Parliament from the European Conservatives and Reformists and European People’s Party groups, the event is co-organized by the European Syriac Union (ESU), the ECLJ, Syriac Cross Belgium, Sallux ECPP Foundation and Jubilee Campaign Netherlands.
The conference will feature two panels. The first, on religious freedom and the situation of Christians in Syria, will be moderated by Van Den Bossche. Speakers include Johannes de Jong, director of Sallux ECPP Foundation; Bishop Georges Assadourian, Armenian Catholic bishop of Damascus; the Rev. Vasilios Khamis, priest of the Antiochian Orthodox Church; and Archbishop Georges Masri, Melkite Greek Catholic metropolitan archbishop of Aleppo.
The second panel will focus on political representation and the future of Christians in Syria. Moderated by Metin Rhawi of ESU, it will feature Sanharib Barsom, president of the Syriac Union Party in Syria; Waddah Al Khoury, president of the Levantine National Council; Ninous Icho, president of the Assyrian Democratic Party; and Sarah Aphram, head of Syriac Cross Belgium.
Van Den Bossche said Syrian Christians are not seeking “special privileges or confessional power-sharing.”
“Their future depends on a constitutional system that protects fundamental rights equally for all Syrians, regardless of religion, ethnicity, language, gender, political opinion or regional background,” he said.
EU institutions and member states are urged to place two principles at the center of their engagement with Syria, Van Den Bossche said: fundamental rights and equal citizenship, and meaningful political participation.
“The survival of Syria’s historic Christian communities will be an important test of whether the country can become a genuinely pluralistic and democratic state for all its citizens,” he added.
http://theendtimeradio.com
world news
ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഈജിപ്ഷ്യൻ പൗരന് വധശിക്ഷ ഭീഷണി
കെയ്റോ: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനെത്തുടർന്ന് ഈജിപ്ഷ്യൻ അധികൃതർ അറസ്റ്റ് ചെയ്ത സെയ്ദ് മൻസൂർ റിസ്ക് അബ്ദുൽറസാഖ് എന്ന യുവാവ് വധശിക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. അബ്ദുൽറസാഖിന് പരമാവധി ശിക്ഷയായ വധശിക്ഷയോ അല്ലെങ്കിൽ 25 വർഷത്തെ കഠിനതടവോ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ സെയ്ദ് ഫായിസ് വെളിപ്പെടുത്തി. 2025 ജൂലൈയിൽ അറസ്റ്റിലായ ഇദ്ദേഹം നിലവിൽ ഈജിപ്തിലെ ‘ടെൻത് ഓഫ് റമദാൻ’ ജയിലിലാണ് കഴിയുന്നത്.
ഇസ്ലാം മതത്തെ നിന്ദിച്ചു, പൊതു ക്രമസമാധാനം തകർക്കാൻ ശ്രമിച്ചു, വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു, നിരോധിത ഭീകര സംഘടനയിൽ പ്രവർത്തിച്ചു തുടങ്ങിയ വ്യാജ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് കോപ്റ്റിക് സോളിഡാരിറ്റി എന്ന മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. എന്നാൽ, ഇത്തരമൊരു ഭീകര സംഘടന നിലവിലില്ലെന്നും, ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനാണ് അധികൃതർ ഈ കള്ളക്കേസുകൾ ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകരും കുടുംബവും ആരോപിക്കുന്നു.
അതേസമയം കസ്റ്റഡിയിൽവെച്ച് അബ്ദുൽറസാഖ് അതിക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ നേരിട്ടതായി അദ്ദേഹത്തിന്റെ പ്രതിശ്രുത വധു സോഫിയ വ്യക്തമാക്കി. കൈയിലെ കുരിശിന്റെ രൂപം ബലമായി മായ്ക്കാൻ ശ്രമിച്ചെന്നും, ചുവരുകളിൽ ബന്ധിച്ച് കുരിശിലേറ്റുന്നതിന് സമാനമായ രീതിയിൽ മണിക്കൂറുകളോളം പീഡിപ്പിച്ചെന്നും അവർ വെളിപ്പെടുത്തി. വീണ്ടും ഇസ്ലാമിലേക്ക് മടങ്ങാനും, ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറിയ മറ്റുള്ളവരെക്കുറിച്ച് വിവരം നൽകുന്ന ഇൻഫോർമറായി പ്രവർത്തിക്കാനും ഇദ്ദേഹത്തിന് മേൽ കടുത്ത സമ്മർദ്ധമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.
മുസ്ലിം കുടുംബത്തിൽ ജനിച്ച അബ്ദുൽറസാഖ് അയൽവാസിയുടെ കടയിൽ തുറന്നുവെച്ചിരുന്ന ഒരു ബൈബിൾ കണ്ടപ്പോഴാണ് ക്രൈസ്തവ വിശ്വാസത്തെ പറ്റി മനസിലാക്കുവാന്‍ ആരംഭിക്കുന്നത്. വർഷങ്ങൾ നീണ്ട പഠനത്തിനൊടുവിൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയായിരുന്നു. തുടർന്ന് സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിട്ട ഇദ്ദേഹം മുൻപ് റഷ്യയിലേക്ക് പലായനം ചെയ്തിരുന്നുവെങ്കിലും പിന്നീട് ഈജിപ്തിലേക്ക് തന്നെ തിരിച്ചയക്കപ്പെട്ടു. തുടർന്ന് തന്റെ ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ മതം മാറ്റം രേഖപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നാണ് 2025-ൽ വീണ്ടും അറസ്റ്റിലാകുന്നത്. അതേസമയം കേസിൽ പ്രതിഭാഗത്തിന്റെ വാദങ്ങൾ സമർപ്പിക്കുന്നതിനായി കേസ് ഡിസംബർ 8-ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
“They tried to remove his cross tattoo. They tortured him. They had him crucified the whole time that he was there,” Sophia, the fiancée of Said Mansour Rezk Abdelrazek, an Egyptian convert to Christianity who faces the possibility of execution, told The Jerusalem Post, describing the abuse he has endured after being charged as punishment for leaving Islam.
Abdelrazek was arrested in July 2025 and has been detained by Egyptian authorities since then. His lawyer, Said Fayez, confirmed on Tuesday that Egyptian prosecutors are pursuing the “maximum penalty,” either execution or 25 years’ imprisonment. According to the NGO Coptic Solidarity, Abdelrazek faces charges of contempt for Islam, inciting public disorder, disseminating false information, and joining a banned terrorist organization that allegedly does not exist.
Fayez’s office has asserted that the terrorist organization authorities have accused him of belonging to is entirely fictitious and that the charges actually stem from his refusal to “renounce Jesus.”
Sophia, whose last name is omitted upon her request, has also confirmed that Egyptian authorities have yet to identify the alleged terrorist organization and further alleged that at least 180 other Christians are being held by the authorities on similarly dubious charges.
Australian-Egyptian Sophia first met Abdelrazek on social media and soon fell in love, meeting in person in 2021.
Born into a Muslim family, Abdelrazek first encountered Christianity after noticing an open Bible at a neighbor’s shop. The passage he came across was the Sermon on the Mount. While he initially reacted angrily to what he had read, he continued thinking about the passage and returned to the shop a few days later to speak with a part-time minister.
Baptized after studying Bible with Protestant church
He subsequently began studying the Bible at a Protestant Baptist church and, over time, requested baptism, Sophia explained. Although his initial request was denied, he was eventually baptized around 2017.
Sophia said that, having grown up in a religiously observant Muslim family, Abdelrazek had never felt safe asking questions about his faith. Christianity offered him the freedom to question, explore, and seek answers in a way he had not experienced before.
Life became difficult when his journey of faith became public.
Sophia explained that it was Abdelrazek’s own mother who initially reported him to the security services after he announced his conversion to Christianity. She said authorities spent hours attempting to pressure him into returning to his parents’ faith. His mother also took away his then-wife and son, fearing that he would lead them toward Christianity.
Abdelrazek was first arrested in 2023 for allegedly posting videos depicting the desecration of the Quran, for which he served a year-long prison sentence. Following his release, he fled to Russia but was deported despite the Russian High Court having ruled that he could remain in the country and the UNHCR having recognized his asylum case.
Asked why he chose Russia, given that it is not known for respecting international law, Sophia explained that her fiancé was unable to reach Australia with the type of passport he had. His options were therefore Turkey or Russia, and he did not want to live in another Muslim country after everything he had experienced.
After being returned to Egypt in 2024, he was briefly detained by authorities.
“He was tortured. They attempted to remove his cross tattoo and brought him Islamic religious figures. They had him crucified the whole time he was there, not with nails, but by attaching him to a wall,” Sophia said.
“They have this really strange idea that there are big organizations out there trying to baptize all the Muslims in Egypt, that there is big money involved, and that he knows all these people. They wanted him to become an informant on other priests and converts. He was also pressured to return to Islam and use his social media accounts to criticize Christianity.”
Authorities released Abdelrazek into the custody of his family on the condition that he return to Islam. When he refused, they instead required him to attend classes on Islam.
While living at his family home, he was subjected to escalating levels of emotional and religious abuse, Sophia said.
He was repeatedly pressured to perform Islamic prayers five times a day and was eventually “pushed over the edge” when his brother-in-law began throwing pots of water over his face to wake him for early morning prayers at around 5 a.m.
Sophia had been scheduled to travel to Egypt in early April 2025, where the couple planned to marry at the Australian Embassy. However, she fell ill, and the trip was postponed.
Egyptian authorities subsequently rearrested Abdelrazek after he posted on social media that he intended to try to have his legal religious status changed, and the couple was prevented from marrying.
Fiancée launches relentless campaign to secure release
Since his arrest, Sophia has campaigned relentlessly to secure his release, fearing that he could receive the death penalty or spend the rest of his life in 10th of Ramadan Prison.
She has faced frequent online abuse and death threats from Egyptian Islamists targeting her. Meanwhile, she pays around 11,000 Egyptian pounds a month to have food and clothing smuggled to Abdelrazek in the prison.
“Our lawyer has been able to visit him only once, in January, and we are banned from visiting him ourselves. We are also prohibited from sending him food, clothing, or other basic necessities,” Sophia said. “The prison where he is being held does not even allow prisoners to socialize with one another. It is not officially a maximum-security prison. The authorities refer to it as a rehabilitation facility, but it is one of the worst in the world.”
Now, Sophia told the Post, she has been forced to pin her hopes on the international community, particularly the United States and the Netherlands.
The US provides Egypt with approximately $1.5 billion in total foreign aid each year, and Sophia hopes that Washington would be willing to condition that aid on Abdelrazek’s release and improvements in the treatment of religious minorities, despite neither her nor her fiancé being American.
She also noted that Egypt has been desperately trying to secure the release of Ahmed Nasser, who was arrested by the Netherlands for having allegedly participated in campaigns of intimidation and threats at various meetings and demonstrations in 2025 and 2026, acting on behalf of a foreign power.
She hopes the Netherlands will consider a prisoner exchange, particularly as she and her soon-to-be husband have no intention of residing in the Netherlands or taking resources from the state.
She described such a deal as a “humanitarian favor.”
In the meantime, Sophia and Abdelrazek are waiting for their lawyers to present their defense on December 8.
Underscoring the importance of the case, Coptic Solidarity said in a statement to the Post that the trial would be a “defining test for the future of religious freedom in Egypt.”
“His case is not isolated. Other Coptic prisoners of conscience, including Christian scholar Dr. Augustinos Samaan, Romany Gharib Adly Azer, Sherif Wagih Fahmi, and six young Christians detained over a comedy video, face imprisonment or prosecution under blasphemy and national-security provisions. Together, these cases reveal an alarming trajectory in which Egypt increasingly weaponizes its legal system to punish religious conversion, peaceful expression, and criticism of Islam,” CS continued.
“This escalating crackdown stands in stark contrast to the Egyptian government’s extensive lobbying and religious influence campaigns in Washington, which promote a carefully cultivated image of religious tolerance while obscuring the realities faced by Christians.
“The outcome of Said’s trial will have consequences far beyond one individual. A severe sentence could establish a dangerous precedent for the prosecution of religious converts and embolden authorities to pursue similarly harsh penalties against other Coptic prisoners of conscience. It will also signal whether Egyptians have any meaningful right to leave Islam and practice another religion without risking imprisonment under terrorism laws.”
http://theendtimeradio.com
world news
Egyptian Christian Martyred in Libya
In early October, a 20-year-old Coptic Christian was kidnapped and killed at the hands of the Islamic State group.
Milad Malak lived in Sebarbay, Egypt, and served as a church deacon at a local Coptic church. However, because of the country’s economic decline, he traveled to Libya on Sept. 2 to find work.
He made a day’s journey with two Muslim friends and arrived in Zliten, where they stayed with other Egyptian migrant workers. On the morning of Oct. 4, ISIS militants kidnapped them.
The captors subjected the group to abuse while they held them hostage for ransom money. Milad’s friends were released after their families paid a $4,700 ransom. They are now receiving medical treatment at a hospital in Egypt.
Milad’s sister, Madonna Malek, told Worthy News that their family paid a ransom, but because he was the only Christian in the group, his kidnappers refused to release him and violently pressured him to convert to Islam.
Milad stood strong in his faith until the end. He told his persecutors, “Even if you cut me into pieces, I would never renounce my faith.”
When the militants realized they could not force him to abandon his God, they killed him.
Faithful Until the End
After hearing about his death from his friends, Milad’s family appealed to the Egyptian government, asking them to intervene and demand that his body be returned home.
Several weeks went by until it was finally released, and on Oct. 28, grieving family members and fellow Christians gathered to celebrate the life of their beloved son and friend.
“He was faithful to Christ till his last breath,” a family friend said.
Open Doors ranked Libya as the ninth most dangerous place to be a Christian. A Muslim-majority nation, Christians face heavy pressure to abandon their faith.
Milad’s death has reminded believers of the massacre that occurred in 2015, when 20 Coptic Christians and one Ghanaian were beheaded by militants in Libya for standing strong in their faith.
Milad joins them as yet another martyr who inspires Christians worldwide to be bold witnesses for Christ until the very end.
Sources:persecution
world news
ക്രൈസ്തവ സമൂഹം ന്യൂനപക്ഷമാണെങ്കിലും നിസാരമല്ല: ലെയോ പാപ്പ
ഒരു സമൂഹത്തിൽ ക്രിസ്തുമത വിശ്വാസികൾ ന്യൂനപക്ഷമാണെന്നത് കൊണ്ട് അവർ പ്രസക്തിയില്ലാത്തവരോ നിസ്സാരരോ ആകുന്നില്ലെന്ന് ഓർമിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ. ഉറുഗ്വേയിലെ എസ്റ്റാഡിയോ സെന്റെനാരിയോ (Estadio Centenario) സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകവെയാണ് പാപ്പ ഇപ്രകാരം ഓർമിപ്പിച്ചത്.
“ദൈവം ബെത്ലഹേമിനെയാണ് തിരഞ്ഞെടുത്തത്. ആ ഒരു തിരഞ്ഞെടുപ്പ് മാത്രം മതി ചെറുതിനെ നമ്മൾ ഒരിക്കലും നിസ്സാരമായി കാണാതിരിക്കാൻ,” ബെത്ലഹേമിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി മാർപ്പാപ്പ പറഞ്ഞു. വ്യാപകമായ മതനിരപേക്ഷതയ്ക്കും ദൈവവിശ്വാസത്തോടുള്ള ഉദാസീനതയ്ക്കും ഇടയിൽ സ്വന്തം വിശ്വാസം ജീവിച്ചു കാണിക്കാൻ ഉറുഗ്വേയിലെ വിശ്വാസികൾ പഠിച്ചിട്ടുണ്ടെന്നും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ന്യൂനപക്ഷമായി ജീവിക്കാൻ തുടങ്ങുന്ന ക്രിസ്ത്യാനികൾക്ക് ഉറുഗ്വേക്കാരുടെ ഈ അനുഭവം ഒരു വലിയ മാതൃകയാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
സമൂഹത്തിൽ നിന്ന് ദൈവത്തെ പൂർണ്ണമായി ഒഴിവാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ മാർപ്പാപ്പ, മനുഷ്യർ ദൈവമില്ലാത്ത ഒരു ലോകം പടുത്തുയർത്താൻ ശ്രമിക്കുമ്പോൾ, അവിടെ മനുഷ്യന് പോലും ഇടമില്ലാതെ പോകാനുള്ള സാധ്യത ഉണ്ട് എന്നും ചൂണ്ടിക്കാട്ടി. “എന്റെ യുവസുഹൃത്തുക്കളെ, വിവാഹം കഴിക്കാനും ഒരു കുടുംബം ആരംഭിക്കാനുമുള്ള ധീരമായ കാൽവെപ്പ് നിങ്ങൾ നടത്തണം. ജീവിതകാലം മുഴുവൻ ഒന്നിച്ചു ജീവിക്കുക എന്ന സങ്കൽപ്പത്തെ നിങ്ങൾ ഭയപ്പെടരുത്. പ്രിയപ്പെട്ട ദമ്പതികളെ, ഒരു കുട്ടി എന്നത് ഒരു ഭാരമാണെന്ന് ഈ ലോകം നിങ്ങളോട് പറഞ്ഞേക്കാം; എങ്കിലും നിങ്ങളുടെ വീടുകൾ ജീവനായി തുറന്നു കൊടുക്കുക” പാപ്പ ദമ്പതികളോട് പറഞ്ഞു.
Sources:azchavattom.com
It was an address that, on a cold and windy evening, warmed the hearts of the 70,000 young people who had gathered at the Estadio Centenario in Montevideo.
In a country considered the most European in Latin America, Pope Leo offered a synthesis of the Church’s missionary task in our time.
He focused particularly on those places where the transmission of the faith has been interrupted and secularization is advancing, and where Christians run the risk of turning in on themselves and beginning to judge their situation according to “purely human standards,” perhaps with nostalgia for the past, when they were stronger in numbers, more present in society and had many more structures at their disposal.
The faithful who are making their journey in Uruguay, the Successor of Peter said, “have had to learn to live and proclaim their faith in this context”; they have had to learn what it means to be a minority.
First and foremost, Pope Leo invited them to look at the life that is still being brought forth by grace: “parents who pray with their children, teachers who strive to live and bear witness to their faith, young people who have discovered Christ and wish to follow Him even when they feel alone, communities that continue to gather, and priests who travel great distances to bring the sacraments to the faithful.”
He then pointed to Bethlehem as an example through which to interpret this situation.
Little Bethlehem, which remained little even after the birth of the Saviour, invites us to embrace the logic of the Gospel in looking at reality: “God chose Bethlehem, and that choice alone is enough to prevent us from equating smallness with insignificance.”
To be few in number, to be small, and no longer to be able to rely on the power of numbers and structures does not mean being insignificant.
For, as Pope Leo XIV said, “To shed much light, we do not need to be many, but rather to reflect the Lord’s light.”
In other words, we are called to reflect the light of Another, not our own. This means placing our trust solely in God’s strength, and not in our own strength, our numbers or our structures.
For this reason, the Bishop of Rome was able to tell the younger generations of Uruguay—and, in fact, all Christians in every corner of the world—that, in every circumstance, they can, “with humility and simplicity,” reflect the light of Christ in their lives.
This, he reiterated, is the very heart of Christian witness, namely living one’s life, despite limitations and sins, in a way that allows the light of Christ to shine forth.
The Pope stirred and warmed the hearts of the 70,000 people in the stadium in Montevideo, inviting young people to dare: to start a family by saying “yes” to marriage “forever”; to open their homes to life, even when the world presents children as a burden; and not to be afraid if they sense a vocation to the priesthood or consecrated life.
He invited them to be just and honest, even when doing so comes at a price; to forgive, even when it may seem like a defeat; and to help those who suffer and those who are poor, despite what everyone says about needing to think of oneself first.
“May those who see you find themselves asking: ‘Why do they live in this way? Where do they get this freedom? Why do they love one another so much?’”
This is how the Christian faith spread and reached us: thanks to the witness of those who have looked upon the world as a field ready for harvest, rather than as an abyss of perdition, staking their lives on the Gospel and, through grace, reflecting its light.
http://theendtimeradio.com
-
us news6 days agoMillions Encouraged to Open Their Bibles for Global Bible Month
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
National12 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine

