Connect with us

us news

സിറിയയിലെ ക്രൈസ്തവര്‍ക്കു സംരക്ഷണം നൽകണമെന്ന് യൂറോപ്യൻ പാർലമെന്റ്

Published

on

സ്ട്രാസ്ബർഗ്: സിറിയയിലെ ഡമാസ്കസിലെ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് യൂറോപ്യൻ പാർലമെന്റ് അടിയന്തര പ്രമേയം പാസാക്കി. സിറിയയിലെ ക്രിസ്ത്യാനികളുടെയും മറ്റ് മതന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ആവശ്യപ്പെട്ടുക്കൊണ്ടാണ് പ്രമേയം അവതരിപ്പിച്ചത്. മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതായിരിന്നു പ്രമേയം. യൂറോപ്യൻ പാർലമെന്റിലെ വിവിധ രാഷ്ട്രീയ ഗ്രൂപ്പുകൾ സംയുക്തമായാണ് പ്രമേയം സമർപ്പിച്ചത്.

സിറിയയിൽ ക്രൈസ്തവര്‍ക്കെതിരായി അക്രമത്തിന്റെയും വിവേചനത്തിന്റെയും വർദ്ധിച്ചുവരുന്ന രീതി ചൂണ്ടിക്കാട്ടുന്നതായിരിന്നു പ്രമേയം. വിവിധ വിശ്വാസ സമൂഹങ്ങളെ പീഡിപ്പിക്കുന്നതിന് ഉത്തരവാദികളായവർക്കെതിരെ ഉപരോധം ഏർപ്പെടുത്തണം. ദേവാലയം നശിപ്പിക്കൽ, ഭീഷണി, ചെക്ക്‌പോസ്റ്റുകളിലെ വിവേചനം, സെമിത്തേരികൾ നശിപ്പിക്കൽ എന്നീ വിവിധ അക്രമങ്ങളും ജോലികൾ, ലൈസൻസുകൾ, സർക്കാർ സേവനങ്ങൾ എന്നിവയിലേക്കു ക്രൈസ്തവരോട് കാണിക്കുന്ന വിവേചനവും പ്രമേയത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

ആക്രമണത്തെ കുറിച്ച് അന്വേഷിക്കാനും, കുറ്റവാളികളെ ശിക്ഷിക്കാനും, മാർ ഏലിയാസ് ദേവാലയം പുനഃസ്ഥാപിക്കാനും, സമാധാനത്തിനും മതാന്തര സംഭാഷണത്തിനുമായി പ്രത്യേക ഇടപെടല്‍ നടത്താനും സിറിയൻ സർക്കാരിനോട് യൂറോപ്യൻ പാർലമെന്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ഇരുപത്തിരണ്ടാം തീയതിയാണ് സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ചാവേർ ആക്രമണം നടത്തിയത്. മുപ്പതോളം ക്രൈസ്തവര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ട്ടമായത്. 63 പേർക്കു പരിക്കേറ്റിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

The European Parliament,

– having regard to its previous resolutions on Syria,

– having regard to the statements by the VP/HR and EEAS Spokesperson of 11 March, 7 May and 23 June 2025 on Syria,

– having regard to the Council conclusions of 23 June 2025 on Syria and the European Council conclusions of 26 June 2025 on the Middle East,

– having regard to Rules 150(5) and 136(4) of its Rules of Procedure,

A. whereas Syria’s religiously and ethnically diverse society suffered for over a decade at the hands of the violent and divisive Assad regime and terrorist groups, especially Daesh, affecting all communities, including Arabs, Kurds, Sunnis, Shias, Alawites, Christians, Druze and Yazidis;

B. whereas a spree of widespread violence, including sexual violence, along the Syrian coast targeting the Alawite community began in March 2025 and is still ongoing, with over 1 200 civilian victims; whereas Alawite women are victims of an alarming and growing trend of mass abductions and sexual slavery;

C. whereas widespread sectarian clashes in April 2025 killed over 10 Druze civilians;

D. whereas on 22 June 2025, a suicide terrorist attack on the Mar Elias Greek Orthodox Church in Damascus killed at least 25 and injured over 60, marking the deadliest attack against Christians in years; whereas a newly formed Islamist terrorist group, Saraya Ansar al-Sunna, claimed this attack;

E. whereas although the transitional Syrian authorities have made assurances of protection and inclusion to religious communities, the recent developments fuel the climate of fear and call into question the transitional authorities’ capacity to duly protect religious communities;

1. Strongly condemns the traumatic terrorist attack against the Mar Elias Church and all threats against worship sites, some historically significant; urges the Syrian authorities to improve safety measures and restore the Mar Elias Church;

2. Strongly condemns all attacks targeting religious and ethnic communities and acknowledges heightened fears among them, seven months into the political transition; expresses solidarity with all victims;

3. Notes, with concern, that many Hay’at Tahrir al-Sham (HTS) members with grave human rights violation records have assumed roles within the transitional administration, with potentially concerning implications for religious freedom, as evidenced by the recurrence of incidents involving Syrian officials;

4. Urges the Syrian transitional authorities to facilitate swift, transparent and independent investigations into these acts, and take all necessary actions to quell sectarian violence, ensure accountability, including by prosecuting perpetrators and enablers of human rights violations such as in the case of Mar Elias, uphold freedom of religion and protect all communities;

5. Reiterates the EU’s support, also through the conditional lifting of sanctions, for a human rights-based political transition in Syria, with transitional justice, the fight against impunity, prohibiting arbitrary violence, a constitutional guarantee of inclusive governance and of adequate representation of religious and ethnic communities, a People’s Assembly, as well as respect for international law as prerequisites for its success; calls on the Syrian transitional authorities to present a specific timeline for organising credible, free, fair and inclusive elections; calls for the EU to set up a Syria reconstruction fund, conditional on demonstrable progress on these priorities and in coordination with relevant international institutions, that would promote interfaith dialogue, conflict resolution and reconciliation; calls on the European Commission to give priority to the Conference with Syrian civil society;

6. Urges the Commission and the European External Action Service to include the protection of religious communities and the freedom of religion or belief in their dialogue with the transitional authorities in Syria;

7. Highlights the vulnerability of Christian communities in Syria and the constant threats against worshippers, whose protection should be guaranteed by the authorities; highlights the great diversity within Syria’s confessional groups, as exemplified by the Greek Orthodox, Syriac Orthodox, the Armenian Apostolic, Chaldean and Maronite Churches; underlines the importance of preserving and cherishing their and other communities’ contributions to Syria’s religious and cultural heritage and calls for Syria’s new political architecture to be reflective of this diversity;
 http://theendtimeradio.com

us news

ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ന്

Published

on

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30-ന് നടത്തപ്പെടും. വിശാലമായ ആരാധനാ ഹാൾ, കുട്ടികൾക്കായുള്ള പ്രത്യേക ആരാധനാ മുറി, ഫെലോഷിപ്പ് ഹാൾ, 150 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം എന്നിവ പുതിയ കെട്ടിടത്തിന്റെ പ്രത്യേകതകളാണ്.

ഐപിസി സീനിയർ പാസ്റ്റർ റവ. എം. എസ്. സാമുവൽ, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ വി. ടി. എബ്രഹാം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. റവ. ഡോ. മോനിസ് ജോർജ്, ഐ.പി.സി ഹെബ്രോൻ സഭയുടെ സീനിയർ പാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. ആത്മീയ ശുശ്രൂഷ ചടങ്ങിൽ പങ്കുചേരാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 972-904-0994 എന്ന നമ്പറിൽ ബന്ധപ്പെടുക.
http://theendtimeradio.com

Continue Reading

us news

നോർത്ത് അമേരിക്കൻ മലയാളി ക്രിസ്ത്യൻ സിംഗിൾസ് സംഗമം ‘ഫാൾ ഇൻ മലയാലവ്’ ഒക്ടോബർ 17-ന് ഹൂസ്റ്റണിൽ : മാർട്ടിൻ വിലങ്ങോലിൽ

Published

on

ഹൂസ്റ്റൺ : നോർത്ത് അമേരിക്കയിലെ മലയാളി ക്രിസ്ത്യൻ യുവാക്കൾക്കായി ‘ഫാൾ ഇൻ മലയാലവ്’ (Fall in MalayaLove – FIM) സംഘടിപ്പിക്കുന്ന നാലാമത് വാർഷിക സിംഗിൾസ് സ്പീഡ് ഡേറ്റിംഗ് സംഗമം 2026 ഒക്ടോബർ 17 ശനിയാഴ്ച ടെക്സസിലെ ഹൂസ്റ്റണിൽ വെച്ച് നടക്കും.

വിവിധ ക്രിസ്തീയ സഭാവിഭാഗങ്ങളിൽ പെട്ട 24-നും 38-നും ഇടയിൽ പ്രായമുള്ള ഉദ്യോഗസ്ഥരായ ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളിൽ നിന്നുള്ള പങ്കാളികൾ ഇതിൽ പങ്കെടുക്കും.

എഫ്.ഐ.എമ്മിന്റെ ശാസ്ത്രീയവും സുതാര്യവുമായ മാച്ച് മേക്കിംഗ് രീതിയിലൂടെ, ഓരോ പങ്കാളിക്കും അനുയോജ്യരായ 10 മുതൽ 20 വരെ വ്യക്തികളുമായി നേരിട്ട് സംസാരിക്കാനും സൗഹൃദം പങ്കുവെക്കാനും അവസരമുണ്ടാകും. വൺ-ഓൺ-വൺ സംഭാഷണങ്ങൾക്ക് പുറമേ, പങ്കാളികൾക്കായി വിവിധ ഗെയിമുകൾ, ഇന്ററാക്ടീവ് പ്രോഗ്രാമുകൾ, ലൈവ് എന്റർടൈൻമെന്റ്, അത്താഴ വിരുന്ന് എന്നിവയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ നടന്ന സംഗമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി പേർ ഇതിനോടകം വിവാഹിതരായതായി സംഘാടകർ അറിയിച്ചു. മുൻവർഷങ്ങളേക്കാൾ വലിയ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.fallinmalayalove.com വെബ്‌സൈറ്റു വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന് ശേഷം, ഇവന്റിന് മുന്നോടിയായി തന്നെ എത്ര മാച്ചുകൾ ലഭ്യമാണെന്ന വിവരം സംഘാടകർ പങ്കാളികളെ നേരിട്ട് അറിയിക്കും.

http://theendtimeradio.com

We still have some spots available for the October 17th in-person matchmaking event in Houston!
If you or anyone you know are between the ages of 24 and 38, are looking for your/their life partner, there is still time to sign up! ❤️
You’ll get 15-25 matches according to your criterias such as age, church denomination, occupation you prefer. All you have to do is register on our website.
I’ve attached the flyer with more details about the event. Please feel free to share this flyer with anyone you know who may be looking to find their life partner.
If you have any questions, please feel free to reach out to me. We’d love to have you join us! 💕
Visit our website at Malayaleechristians.com and follow us on Instagram for the latest updates.
 http://theendtimeradio.com

Continue Reading

us news

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ ‘എഫ്ഫത്താ’ മീറ്റിംഗ് ഒക്ടോബർ 17ന്

Published

on

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘എഫ്ഫത്താ’ എന്ന പേരിൽ പ്രത്യേക ശുശ്രൂഷ ഒക്ടോബർ 17ന് മെൽബണിലെ പാക്കൻഹാമിൽ നടക്കും. ‘വചനം, സൗഖ്യം, വിടുതൽ, മുന്നേറ്റം’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പാക്കൻഹാമിലെ ബാപ്റ്റിസ്റ്റ് ചർച്ചിൽ, 1 ബെന്റ്ലി കോർട്ട്, പാക്കൻഹാം, മെൽബൺ, വിക്ടോറിയ 3810 എന്ന വിലാസത്തിലുള്ള ഹാൾ നമ്പർ 2-ലാണ് ശുശ്രൂഷ നടക്കുന്നത്.

ഒക്ടോബർ 17 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 8.30 വരെ നടക്കുന്ന ശുശ്രൂഷയിൽ പാസ്റ്റർ രാജു പൂവക്കാല, പാസ്റ്റർ ബിന്നി സി. മാത്യു എന്നിവർ ശുശ്രൂഷിക്കും.

രെഹോലൈഫ് ചർച്ച് വർഷിപ്പ് ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ആരാധനയും ഉണ്ടായിരിക്കും. വചനശുശ്രൂഷയോടൊപ്പം സൗഖ്യം, വിടുതൽ, ആത്മീയ നവീകരണം, ജീവിതത്തിലെ മുന്നേറ്റം എന്നിവയ്ക്കായി പ്രാർത്ഥനയും നടക്കും.

മെൽബണിലും സമീപ പ്രദേശങ്ങളിലുമുള്ള വിശ്വാസികൾക്ക് ആത്മീയ അനുഗ്രഹത്തിനും കൂട്ടായ്മയ്ക്കുമായി പങ്കെടുക്കാനുള്ള അവസരമായാണ് സംഘാടകർ പരിപാടി ഒരുക്കിയിരിക്കുന്നത്.

ചർച്ച് വർഷിപ്പ് ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ആരാധനയും ഉണ്ടായിരിക്കും. വചന ശുശ്രൂഷയോടൊപ്പം സൗഖ്യം, വിടുതൽ, ആത്മീയ നവീകരണം, ജീവിതത്തിലെ മുന്നേറ്റം എന്നിവയ്ക്കായി പ്രാർത്ഥനയും നടക്കും.

മെൽബണിലും സമീപ പ്രദേശങ്ങളിലുമുള്ള വിശ്വാസികൾക്ക് ആത്മീയ അനുഗ്രഹത്തിനും കൂട്ടായ്മയ്ക്കുമായി പങ്കെടുക്കാനുള്ള അവസരമായാണ് സംഘാടകർ പരിപാടി ഒരുക്കിയിരിക്കുന്നത്.

Contact : +61 420640472
pastor@reholife.com.au

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news12 hours ago

ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ന്

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30-ന് നടത്തപ്പെടും. വിശാലമായ ആരാധനാ ഹാൾ,...

us news13 hours ago

നോർത്ത് അമേരിക്കൻ മലയാളി ക്രിസ്ത്യൻ സിംഗിൾസ് സംഗമം ‘ഫാൾ ഇൻ മലയാലവ്’ ഒക്ടോബർ 17-ന് ഹൂസ്റ്റണിൽ : മാർട്ടിൻ വിലങ്ങോലിൽ

ഹൂസ്റ്റൺ : നോർത്ത് അമേരിക്കയിലെ മലയാളി ക്രിസ്ത്യൻ യുവാക്കൾക്കായി ‘ഫാൾ ഇൻ മലയാലവ്’ (Fall in MalayaLove – FIM) സംഘടിപ്പിക്കുന്ന നാലാമത് വാർഷിക സിംഗിൾസ് സ്പീഡ്...

us news13 hours ago

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ ‘എഫ്ഫത്താ’ മീറ്റിംഗ് ഒക്ടോബർ 17ന്

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘എഫ്ഫത്താ’ എന്ന പേരിൽ പ്രത്യേക ശുശ്രൂഷ ഒക്ടോബർ 17ന് മെൽബണിലെ പാക്കൻഹാമിൽ നടക്കും. ‘വചനം, സൗഖ്യം, വിടുതൽ, മുന്നേറ്റം’ എന്ന ആശയത്തെ...

Movie1 day ago

A ‘Convinced Atheist’ Finds Jesus on the Sea of Galilee

A rising star in Swedish media, Ingrid Carlqvist worked as an investigative reporter and editor at some of the country’s...

Hot News1 day ago

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അനുബന്ധ സെക്രട്ടറിയായി സി. ബാരോൺ

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയിലെ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിന്റെ അനുബന്ധ സെക്രട്ടറിയായി സി. മേരി തെരേസ ബാരോണിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. പൊന്തിഫിക്കൽ മിഷൻ...

us news1 day ago

Faith Christian Church to Celebrate 50th Anniversary on October 10

New York – Faith Christian Church, formerly known as Bronx Full Gospel Assembly, will celebrate its Golden Jubilee – 50th...

Trending

Copyright © 2019 The End Time News