ഡാലസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകമിഷന്റെ നേതൃത്വത്തിലുള്ള വർഷാന്തര കൺവെൻഷനും ഉപവാസ പ്രാർത്ഥനയും ഡിസംബർ 26 (നാളെ) മുതൽ 27 വരെയുള്ള ദിവസങ്ങളിൽ (വെള്ളി, ശനി) വൈകുന്നേരം 6.30 മുതൽ 8.30...
പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ (അടൂരിനും പന്തളത്തിനും മദ്ധ്യത്തിൽ) നടത്തി വരുന്ന 40 ദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ ആരാധന എല്ലാ ദിവസവും രാവിലെ 9 മണിക്ക്...
അബുഹമൂറിലെ ആംഗ്ലിക്കന്‍ സെന്ററില്‍ ഉള്ള അന്ത്യോക്യാ ഹാളില്‍ വെച്ച് ദോഹ ഡിവൈന്‍ ന്യൂ ലൈഫ് ഫെലോഷിപ്പ് സഭയുടെ ഉപവാസ പ്രാര്‍ത്ഥന ഒക്ടോബര്‍ 20 മുതല്‍ 26 വരെ നടത്തപ്പെടുന്നു. മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വിന്‍ എന്ന വിഷയത്തെ ആസ്പദമാക്കി...
ഓര്‍ലന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ 21 ദിന ഉപവാസ പ്രാര്‍ത്ഥന ഒക്ടോബര്‍ 8 മുതല്‍ 28 ഞായര്‍ വരെ വൈകിട്ട് 7 ന് ഐ പി സി സഭാ ഹാളില്‍ നടത്തപ്പെടുന്നു. ആത്മീയ പ്രഭാഷകരായ തോമസ്...