us news1 month ago
സിംഗപ്പൂരിലെ കത്തോലിക്ക ദേവാലയത്തില്‍ വൈദികന് നേരെ വീണ്ടും ആക്രമണം
സിംഗപ്പൂർ: ഇന്നലെ ഞായറാഴ്ച സിംഗപ്പൂരിലെ കത്തോലിക്ക ദേവാലയത്തില്‍ വൈദികന് നേരെ വീണ്ടും ആക്രമണം. അപ്പർ തോംസൺ റോഡിലെ ചർച്ച് ഓഫ് ഹോളി സ്പിരിരിറ്റ് ദേവാലയത്തില്‍വെച്ചാണ് വൈദികനെ ഇരുപത്തിരണ്ടുകാരന് ആക്രമിച്ചത്. ഇടവകയിലെ നാല് റസിഡൻ്റ് വൈദികരിൽ ഒരാളായ...