world news2 days ago
നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനു മോചനം
അബൂജ: വടക്കൻ – മധ്യ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തു നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ഫാ. ജോൺ ഇനലെഗ്വു ഒട്ടാച്ചെയെ സുരക്ഷാസേന മോചിപ്പിച്ചു. അഞ്ചു ദിവസത്തെ തടങ്കലിന് ശേഷമാണ് ഇദ്ദേഹത്തിന് മോചനം ലഭിച്ചത്. ഫാ. ഒട്ടാച്ചെയ്ക്കൊപ്പം...