തിരുവനന്തപുരം: തെക്കൻ തിരുവിതാംകൂറിന്റെ അഭിമാനമായി മാറിയ ബ്ലസ് കണ്ടല 2023 ജനുവരി 18 ന്.യുണൈറ്റഡ് ഗോസ്പൽ മിനിസ്ട്രീസ് ഓഫ് ഇന്ത്യ (UGMI) 28-ാമത് ജനറൽ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും കാട്ടാക്കട കണ്ടല പഞ്ചായത്ത് സ്റ്റേഡിയത്തിൽ ജനുവരി...
ചർച്ച് ഓഫ് ഗോഡ് പ്രയർ ടവർ ഇന്ത്യ വണ്ടിത്തടം ഒരുക്കുന്ന മൂന്നാമത് വണ്ടിത്തടം പ്രയർ കൺവെൻഷൻ ഫെബ്രുവരി 2 മുതൽ 5 വരെ. വണ്ടിത്തടം ജംഗ്ഷൻ സമീപമായി ക്രമീകരിച്ചിരിക്കുന്ന സുവിശേഷ മഹായോഗത്തിൽ കർത്താവിൽ പ്രശസ്തരായ പാസ്റ്റർ....
പട്ന: ലക്ഷങ്ങള്‍ ടിക്കറ്റ് നിരക്ക് ചുമത്തുന്ന ഗംഗാ വിലാസ് ആഡംബര നൗക കന്നിയാത്രയ്ക്കിടയില് ബിഹാറിലെ ചപ്രയില്‍ കുടുങ്ങി. കരയ്ക്കടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കപ്പല്‍ കുടുങ്ങിയത്. വിനോദ സഞ്ചാരികളെ കപ്പലില്‍ നിന്ന് ഒഴിപ്പിച്ചു. വിനോദ സഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള...
കിന്‍ഹാസ: മധ്യ ആഫ്രിക്കന്‍ രാജ്യമായ റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്ക് – കിഴക്കന്‍ ഭാഗമായ കസിൻഡി ഗ്രാമത്തിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുന്നു. നിലവില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മരണസംഖ്യ...
ബെനിന്‍: ക്രൈസ്തവരെ ശത്രുക്കളേപ്പോലെ കാണുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ്’ന്റെ വാര്‍ഷിക പട്ടികയില്‍ നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൂടി. ബെനിന്‍, കോംഗോ, മൊസാംബിക്, നൈജീരിയ എന്നീ രാഷ്ട്രങ്ങളാണ്...
അബൂജ: ക്രൈസ്തവരുടെ കുരുതിക്കളമായി മാറിയ നൈജീരിയയില്‍ വീണ്ടും കത്തോലിക്ക വൈദികന് ദാരുണമായി കൊല്ലപ്പെട്ടു. നൈജര്‍ സംസ്ഥാനത്തിലെ മിന്നാ രൂപതയിലെ സെന്റ് കഫിന് കോരോയിലെ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയത്തിലെ വികാരിയായ ഫാ. ഐസക്ക്...
പിറവം തോട്ടഭാഗം ഐപിസി എബനേസര്‍ ഹാളില്‍ ‘ഫ്രീഡം ഫെസ്റ്റ് 2023’ എന്ന പേരിൽ ആത്മീയ സമ്മേളനം ജനുവരി 29, ഞായര്‍ വൈകിട്ട് 6 മുതല്‍ 9 വരെ നടക്കും. പാസ്റ്റര്‍ റെജി നാരായണന് വചനസന്ദേശം നല്കുന്ന...
ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവെൻഷനും ദൈവീകരോഗശാന്തി ശുശ്രൂഷയും ജനുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ കറ്റോട് റ്റി.പി.എം കൺവെൻഷൻ ഗ്രൗണ്ടിൽ (ടി കെ റോഡിന് സമീപം) നടക്കും. ദിവസവും...
അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ റെജി പാപ്പച്ചനെയും ഭാര്യ സിസ്റ്റർ ജോളി റെജിയെയും ജനുവരി 15 ഞാറാഴ്ച്ച ആരാധനലയത്തിൽ കയറി സുവിശേഷ വിരോധികളായ എട്ടോളം ആളുകൾ മുഖം...
ചൈനയില്‍ ഒരുമാസത്തിനിടെ 60,000 പേര് കോവിഡ് മൂലം മരിച്ചതായി റിപ്പോര്‍ട്ട്. 2022 ഡിസംബര്‍ 8നും 2023 ജനുവരി 12നും ഇടയിലെ കണക്കാണ് ചൈന പുറത്തുവിട്ടത്. 59,938 പേര് കഴിഞ്ഞ 35 ദിവസത്തിനകം കോവിഡ് മൂലംമരണപ്പെട്ടതായി ചൈനീസ്...