ബാംഗ്ലൂർ: പ്രെ ഫോർ സീറോ ബൈബിള്‍ ലെസ് കമ്മ്യൂണിറ്റീസ് എന്ന പ്രയർ മൂവ്മെന്റിന്റെ ലക്ഷ്യം, 2033 നുള്ളിൽ ലോകത്ത് ഒരു കമ്മ്യൂണിറ്റിക്കും ബൈബിൾ ഇല്ലാതിരിക്കരുത് എന്നതാണ്. ഈ ഇന്റർനാഷണൽ പ്രയർ മൂവ്മെന്റ് *ഓൺലൈനായി ഇന്ന്, 2024...
സെപ്തംബർ 18 ന് നാല് കുട്ടികളുടെ അമ്മയായ ക്രൈസ്തവ സ്ത്രീക്ക് വധശിക്ഷ വിധിച്ച് പാക്കിസ്ഥാൻ കോടതി. പാക്കിസ്ഥാനിലെ മതനിന്ദ നിയമങ്ങൾ പ്രകാരം കുറ്റാരോപണം നടത്തിയാണ് ശിക്ഷ വിധിച്ചത്. പ്രവാചകനായ മുഹമ്മദ് നബിയെ അപമാനിച്ചു എന്നാരോപിച്ച് മതനിന്ദ...
ആലുവ : അന്തരിച്ച ചലച്ചിത്രതാരം കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം രാവിലെ ഒൻപത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സിനിമാ താരങ്ങൾ ഇവിടെയെത്തി ആദരാഞ്ജലി...
കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റാഗ്രാം. അടുത്തയാഴ്ച മുതല്‍ ഇന്‍സ്റ്റാഗ്രാമിലെ 18 വയസില്‍ താഴെയുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകളെല്ലാം ഓട്ടോമാറ്റിക്കായി പുതിയ ‘ ടീന്‍ അക്കൗണ്ട്’ സെറ്റിങ്സിലേക്ക് മാറ്റപ്പെടും. ഇതോടെ ഈ അക്കൗണ്ടുകളെല്ലാം...
ബെംഗളൂരു: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കര്‍ണാടക സ്റ്റേറ്റ് യങ്ങ് പീപ്പിള്‍സ് എന്‍ഡവര്‍ (വൈപിഇ) സ്റ്റേറ്റ് ക്യാമ്പ് ഒക്ടോബര്‍ 10 മുതല്‍ 12 വരെ ബാംഗ്ലൂര്‍ ബീരസാന്ദ്ര മാര്‍ത്തോമാ ക്യാമ്പ് സെന്ററില്‍ നടക്കും. ചര്‍ച്ച്...
സിഡ്നി : ഓസ്ട്രേലിയയിലെ വിവിധ സഭകളെ കോർത്തിണക്കിക്കൊണ്ട് രാജ്യത്തിൻറെ ഉണർവ്വിനായി നടത്തപ്പെടുന്ന ബ്ലെസ്സ് ഓസ്ട്രേലിയ 2024 കോൺഫെറെൻസ് കഴിഞ്ഞ മാസം പെർത്തിൽ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിൽ നടത്തപ്പെടുവാൻ ഇടയായി. സമാപന കോൺഫറൻസ് September 20, 21...
സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ സഭാ ശുശ്രൂഷകനും, മുൻ പുനലൂർ ബെതൽ ബൈബിൾ കോളേജ് പ്രിൻസിപ്പാളുമായ കർത്തൃദാസൻ ബഹുമാനപ്പെട്ട റവ. കെ ജെ മാത്യു...
ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) ക്രിസ്ത്യൻ പീഡനത്തിന് ഏറ്റവും മോശമായ രാജ്യങ്ങളിലെ അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മതപീഡനം ദശലക്ഷക്കണക്കിനു വ്യക്തികളെ ബാധിക്കുക മാത്രമല്ല ആഗോള സ്ഥിരത, നീതി, മനുഷ്യാവകാശ...
മുളക്കുഴ : സെപ്റ്റം.16ന് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്ത യുവജന ക്യാമ്പ് ഇന്ന് ഉച്ചയോടുകൂടി സമാപിക്കും. വൈ.പി.ഇ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യു ബേബിയുടെ അധ്യക്ഷതയിലുള്ള യൂത്ത്ബോർഡ് ക്യാമ്പിന് നേതൃത്വം നല്കി....
അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം കൂടുന്നു. വിനോദസഞ്ചാരകേന്ദ്രത്തിൽ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞു. ‘ടിക്കറ്റ് ഏർപ്പെടുത്തിയ 2021സെപ്റ്റംബർ 15മുതൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-വരെയുള്ള വരുമാനം 1,02,81,560 രൂപയാണ്. പ്രകൃതിസൗഹൃദ...