ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ഇന്നത്തെ വിപണി തുറന്നുകൊടുത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ഏറ്റവുമൊടുവില്‍ ലിസ്റ്റ് ചെയ്ത കിഫ്ബിയുടെ ചെയര്മാന് എന്ന നിലയിലാണ് പിണറായി ഇന്നത്തെ വ്യാപാരം തുറന്നത്. ഇതിനുള്ള ക്ഷണം...
The governor of Alabama has signed the toughest abortion bill in the country into law. Gov. Kay Ivey says the bill stands as a powerful...
ചൈനയിൽ വിക്കിപീഡിയ പൂർണമായി നിരോധിച്ചു. ഏപ്രിൽ മുതലാണ് എല്ലാ ഭാഷകളിലും നിരോധനം ഏർപ്പെടുത്തിയതെന്ന് വിക്കിപീഡിയ വക്താവ് സാമന്ത ലീൻ പറഞ്ഞു. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾക്ക് കാലങ്ങളായി രാജ്യത്ത് വിലക്കാണ്. അതുപോലെ...
Two Louisiana pastors whose historically black churches were burned to the ground last month were “encouraged” after Vice President Mike Pence visited with them Friday....
ബ്രദറന്‍ ചര്‍ച്ച് സെന്റര്‍ മുസ്സഫയില്‍ വെച്ച് അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തല്‍ ചര്‍ച്ചസ് കോണ്‍ഗ്രിഗേഷന്റെ 2019-20 വര്‍ഷത്തെ പ്രഥമ സംയുക്ത ആരാധന ജൂണ്‍ 13 ന് രാത്രി 7.30 മുതല്‍ 10 മണി...
വ്യാജ മതനിന്ദ കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാന് തടവില്‍ കഴിയുന്ന ഷഗുഫ്ത കൗസര്‍ ഭര്‍ത്താവ് ഷഫ്ഖത്ത് മസീഹ് ഇസ്ലാമിനെതിരായി സന്ദേശങ്ങള്‍ മൊബൈലില്‍ നിന്നു മെസേജ് ആയി അയച്ചുവെന്നാണ് ഇവരില്‍ ആരോപിക്കപ്പെട്ട കുറ്റം.കുട്ടികള്‍ തമ്മിലുള്ള വഴക്കിന്റെ...
ബ്രിട്ടീഷ് ബക്കിങ്ഹാം കൊട്ടാരത്തില്‍ മെയ് 21, 23 തിയതികളില്‍ നടക്കുന്ന പ്രത്യേക ഗാര്ഡന് ടീ പാര്‍ട്ടിയില്‍ പങ്കെടുക്കുവാനായി ലിവര്‍പൂള്‍ പ്രവാസി മലയാളിയും ഷെഫുമായ റാന്നി സ്വദേശി ജോബിന് മാത്യുവിന് കൊട്ടാരവിഭാഗത്തിന്റെ പ്രത്യേക ക്ഷണം ലഭിച്ചു. 2018...
ഫ്രാന്‍സില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചു വരികയാണ്. ടൗലോസ് നഗരത്തിലെ നോത്രഡാം ഡു ടോര്‍ ദേവാലയം, മാന്‍ഡുവേലിലെ സെന്റ് ജെനെസ്റ്റ് ദേവാലയം എന്നിവയാണ് ഒടുവില്‍ ആക്രമത്തിന് ഇരയായത്. സംഭവത്തിനു പിന്നില്‍ തീവ്ര ഇസ്ലാമിക്വവാദിികളാണെന്ന സംശയമുണ്ട്....
ഇവാഞ്ചലിക്കല്‍ കമ്മ്യൂണിറ്റി സെന്റര്‍ അപ്പര്‍ ചാപ്പലില്‍ വെച്ച് അബുദാബി ബ്രദറന്‍ അസംബ്ലി ഒരുക്കുന്ന സുവിശേഷ സന്ദേശവും സംഗീതവിരുന്നും മെയ് 29,30 തിയതികളില്‍ വൈകിട്ട് 8 മണിക്ക് നടക്കും. മുഖ്യ പ്രാസംഗീകന്‍ ഷാലു ടി നൈനാന് (ബിലായ്)...