കത്തോലിക്ക സഭയില്‍ വൈദീകര്‍ക്ക് നിര്‍ബന്ധമായ ബ്രഹ്മചര്യം ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ അജപാലനപരമായ ആവശ്യം പരിഗണിച്ച് ചിലയിടങ്ങളില്‍ വിവാഹിതരായ പ്രായമായ പുരുഷന്മാരെ വൈദീകരാക്കുന്നതു പരിഗണിക്കാമെന്നു മാര്‍പ്പാപ്പ പറഞ്ഞു. വൈദീകരുടെ കുറവ് പലയിടത്തും സഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇവാഞ്ചലിക്കല്‍,...
പെന്തകോസ്ത് യൂത്ത് കൗൺസിൽ-തൃശൂർ സംഘടിപ്പിക്കുന്ന ചർച്ച് ഒളിമ്പിക്സ് ഫെബ്രുവരി 9 ശനിയാഴ്ച രാവിലെ 8.30 മുതൽ തോപ്പ് സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ സഭകളിലെ യുവജനങ്ങളെ ഒന്നിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ വളർത്തുന്നതിനും വേണ്ടിയാണ് കായിക അധ്യാപകരുടെ...
കേന്ദ്രീയവിദ്യാല യങ്ങളിലെ ഈശ്വര പ്രാർഥന ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ അത് നിർത്തലാക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിലേക്ക്. സർക്കാർ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏതെങ്കിലും ഒരു മതത്തിന് പ്രചാരം കൊടുക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ അഡ്വ....
ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച് ഇന്ത്യ പരമ്പര നേടി. ന്യൂസീലൻഡ് ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത...
മൊബൈൽ നമ്പർ പോർട്ടബിലിറ്റി മാതൃകയിൽ ടെലിവിഷൻ സേവനദാതാക്കളെയും മാറ്റാൻ അവസരം ഒരുങ്ങുന്നു. സേവനദാതാക്കളുടെ പിടിപ്പുകേടിന് സേവനം ഒഴിവാക്കാൻ ഉപഭോക്താവിന് വഴി തെളിയുന്ന രീതി ഇൗ വർഷം അവസാനത്തോടെ നടപ്പാക്കുെമന്ന് ട്രായ് ചെയർമാൻ ആർ എസ്...
പാകിസ്ഥാനിൽ മതനിന്ദ ആരോപണ കേസിൽ വീട്ടു തടങ്കലിൽ കഴിയുന്ന ആസിയ ബീവിയെ കേസിൽ നിന്നും മോചിപ്പിച്ച വിധിക്കെതിരെ പാക്കിസ്ഥാനിലെ 500 ലധികം വരുന്ന മുസ്ലിം ഇമാംമാർ ചേർന്നു സമർപ്പിച്ച പുനപരിശോധന ഹർജി ഈ വരുന്ന...
നഗരങ്ങളെ ബന്ധിപ്പിക്കുന്ന ‘ട്രെയിൻ 18’ന് വന്ദേ ഭാരത് എക്സ്പ്രസ് എന്ന പേരുനൽകുമെന്ന് റെയിൽവേ മന്ത്രി പിയുഷ് ഗോയൽ. ഡൽഹി-വാരാണസി റൂട്ടിൽ തുടങ്ങുന്ന ട്രെയിൻ ഉടൻതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്ഒാഫ് ചെയ്യും.മണിക്കൂറിൽ 160 കിലോമീറ്ററാണ്...
The Islamic State (IS) group said it was behind the attack on Jolo island, where jihadist groups are active. The first blast happened as Sunday...
റ്റി പി എം സാര്‍വദേശീയ കണ്വന്ഷന് കൊട്ടാരക്കര പുലമണ്‍ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപം ഉള്ള റ്റി പി എം കണ്വന്ഷന് ഗ്രൗണ്ടില്‍ വെച്ച് ഫെബ്രുവരി 6 മുതല്‍ 10 വരെ നടക്കുന്നു. കണ്വന്ഷന് മുന്നോടിയായി...
ഐ.പി.സി. ആറ്റിങ്ങൽ സെന്ററിന്റെ 21-ാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 11 മുതല്‍ 17 വരെ ഐ.പി.സി.സീയോന് കണ്വെന്ഷന് സെന്ററിൽ നടക്കും, ആറ്റിങ്ങൽ സെന്റർ മിനിസ്റ്റർ പാ.എച്ച്.അഗസ്റ്റീന്‍ കൺവെൻഷൻ ഉത്ഘാടനം ചെയ്യും. 7 ദിവസം നീണ്ടുനില്‍ക്കുന്ന...