us news11 months ago
ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് സമ്മേളനം 27ന്
ഇല്ലിനോയ്സ്: ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരേ ഉണ്ടാവുന്ന അക്രമങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രാർഥിക്കുന്നതിനുമായി 27ന് വൈകുന്നേരം അഞ്ചിന് വീറ്റൺ കോളജിലെ ബില്ലി ഗ്രഹാം സെന്ററിൽ ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യാനികൾ ഒത്തുകൂടുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ്...