breaking news6 years ago
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പാരഗൺ ഗോഡൗണിൽ വൻ തീപിടിത്തം ; ആളപായമില്ല
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പാരഗൺ ചെരുപ്പ് ഗോഡൗണിൽ വൻ തീപിടിത്തം. 6 നിലകളുള്ള ഗോഡൗണിനാണ് തീപിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെ പതിനൊന്നരയോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്...