Articles9 months ago
മറ്റുള്ളവരുടെ പാപം ക്ഷമിക്കുകയും നമ്മുടെ പാപമോചനത്തിനായി അപേക്ഷിക്കുകയും ചെയ്യാം.
മനുഷ്യന് പലതിലും പരാജയപ്പെടുന്നു. എന്നാല്‍ മനുഷ്യൻ അനുതപിക്കുമ്പോള്‍ ദൈവം ക്ഷമിക്കുതായി കാണുന്നു. ഇസ്രായേല്‍ ജനതയുടെ യാത്രയില്‍ എത്രയോ പ്രാവശ്യം അവരോട് ദൈവം ക്ഷമിച്ചിട്ടുണ്ട്. ദാവീദിന്റെ പാപത്തെ ദൈവം ക്ഷമിച്ചു. പത്രൊസിന്റെ പിന്മാറ്റത്തെ കര്‍ത്താവ് ക്ഷമിച്ചു. ക്രൂശിലെ...