Sports5 months ago
ഐപിഎസ്എഫ് 2024′ ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഫോര്‍ട്ട് ബെന്‍ഡ് എപി സെന്ററില്‍
ഹൂസ്റ്റണ്‍: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ടെക്സാസ്-ഒക്ലഹോമ റീജിയണുകളിലെ പാരീഷുകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇന്റര്‍ പാരീഷ് സ്പോര്‍ട്്സ് ഫെസ്റ്റ്(ഐപിഎസ്എഫ2024 )് ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ നടക്കും. ഫോര്‍ട്ട് ബെന്‍ഡ് എപി...