us news3 months ago
പാസ്റ്ററെ പോലീസ് പിടികൂടി; കുറ്റം ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും; പള്ളിയും സഭാ ആസ്ഥാനവും 75 ഏക്കറിൽ
മനില: ഫിലിപ്പീന്‍സിലെ പ്രമുഖ പാസ്റ്ററും ‘കിങ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്’ സ്ഥാപകനുമായ അപ്പോളോ ക്വിബ്ളോയി (74) യെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയിലേറെ നീണ്ട പോലീസ് നീക്കത്തിനൊടുവില്‍ ഞായറാഴ്ചയാണ് ദാവോയില്‍നിന്ന് അപ്പോളോ പിടിയിലായത്. അതേസമയം, 75...