Business1 day ago
90’s കിഡ്സിന്റെ നൊസ്റ്റാൾജിയ ‘ഓര്ക്കുട്ട്’ തിരികെയെത്തുന്നു; ഇന്റര്നെറ്റ് ഉപയോക്താക്കളുടെ പിന്തുണ തേടി സ്ഥാപകന്
ഇന്നത്തെ സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഒക്കെ സോഷ്യൽ മീഡിയ ഭരിക്കും മുൻപ് ഇവിടെ ഉണ്ടായിരുന്ന ജനപ്രിയ പ്ലാറ്റ്ഫോമായിരുന്നു ഓർക്കുട്ട്. നിരവധി പേരുടെ പ്രത്യേകിച്ച് 2000ങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നവരുടെ ഹരമായിരുന്നു ഓർക്കുട്ട്. ആ ഓർമകളിലേക്ക് വീണ്ടും തിരികെ...