Business2 years ago
എ.ടി.എമ്മില്‍ പശതേക്കും, കാര്‍ഡ് ഒട്ടിപ്പിടിക്കും, പിന്നെ നാടകം; ഒടുവില്‍ അക്കൗണ്ട് കാലി
നോയിഡ: എ.ടി.എം കാർഡും പിൻ നമ്പറും കൈക്കലാക്കി അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയെടുക്കുന്ന നാലംഗസംഘം പിടിയിൽ. നോയിഡ സ്വദേശികളായ പവൻ, ഗൗരവ് യാദവ്, ആശിഷ് ഷാക്യ, പ്രശാന്ത് തോമർ എന്നിവരെയാണ് നോയിഡ പോലീസ് അറസ്റ്റ് ചെയ്തത്. എ.ടി.എമ്മിൽ...