Articles10 months ago
കണ്ണുനീർ താഴ്വരയിൽ നമ്മൾ ഒറ്റയ്ക്കല്ല, നമ്മളുടെ കൂടെ ദൈവം ഉണ്ട്
ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് ഒന്നും മറുപടി കിട്ടാതെ പലപ്പോഴും നിലവിളിക്കുന്നവരാകാം നമ്മൾ. കണ്ണുനീർ താഴ്വരയിൽ നമ്മൾ ഒറ്റയ്ക്കല്ല, നമ്മളുടെ കൂടെ ദൈവം ഉണ്ട്. സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ...