National2 months ago
നീതിദേവതക്ക് ഇനി പുതുരൂപം: ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളുമായി നില്ക്കുന്ന നീതിദേവത ഇനിയില്ല
ഡല്‍ഹി: സുപ്രീംകോടതിയിലെ ജഡ്ജസ് ലൈബ്രറിയിലെ നീതിദേവതക്ക് ഇനി പുതുരൂപം. കണ്ണുമൂടിക്കെട്ടി, ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളുമായി നില്ക്കുന്ന നീതിദേവത ഇനി ഇവിടെ ഇല്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പുതിയ നീതിദേവതക്ക് വാളിന് പകരം കൈയില്‍...