world news6 years ago
യുഎഇ യില്‍ പെന്തക്കോസ്ത് സുവര്‍ണ്ണ ജൂബിലി സമ്മേളനം ജനുവരി 3 ന്
ഷാര്‍ജയില്‍ പെന്തക്കോസ്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭം കുറിച്ചതിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് 2019 ജനുവരി 3 വ്യാഴാഴ്ച 6.30 മുതല്‍ 10 വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് പെതുസമ്മേളനം നടത്തുന്നു 50 വര്‍ഷങ്ങളായി ദൈവവേലയ്ക്കായി പ്രവര്‍ത്തിച്ച...