Tech6 months ago
പ്ലേ സ്റ്റോറിലെ അംഗീകൃത നിക്ഷേപ ആപ്പുകൾക്ക് ‘വെരിഫൈഡ് ലേബൽ’ നൽകാനൊരുങ്ങി ഗൂഗിൾ; ഇനി വ്യാജ നിക്ഷേപ ആപ്പുകളെ വേഗത്തിൽ തിരിച്ചറിയാം
വ്യാജ നിക്ഷേപ ആപ്പുകൾ വേഗത്തിൽ തിരിച്ചറിയാൻ മാർഗമൊരുക്കി ഗൂഗിൾ. പ്ലേ സ്റ്റോറിലെ അംഗീകൃത നിക്ഷേപ ആപ്പുകൾക്ക് ‘വെരിഫൈഡ് ലേബൽ’ (Verified badge) നൽകിയാണ് ഇത് സാധ്യമാക്കുന്നത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തിലാണ് ഗൂഗിൾ...