Social Media6 years ago
ഗൂഗിള്‍ പ്ലസ് വിവരചോര്‍ച്ചാ വിവാദത്തില്‍ : ഗൂഗിള്‍ പ്ലസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.
ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളിന്റെ സാമൂഹിക കൂട്ടായ്മ വെബ്സെറ്റായ ഗൂഗിള്‍ പ്ലസില്‍ കടന്നു കൂടിയ ബഗ് വഴി അഞ്ച് ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നതായി സംശയം. ഗൂഗിള്‍ തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. ഇതുമൂലം ഗൂഗിള്‍...