National5 years ago
നീണ്ട കാത്തിരിപ്പിനൊടുവില്‍ കാണ്ഡമാലിലെ ക്രൈസ്തവ വിശ്വാസിക്ക് കോടതി ജാമ്യം അനുവദിച്ചു
കാണ്ഠമാലിലെ കലാപത്തിന്റെ പേരില്‍ അന്യായമായി ജയിലില്‍ കഴിഞ്ഞിരുന്ന 7 പേരില്‍ ഒരാള്‍ക്ക് ഏഴു വര്‍ഷത്തിനു ശേഷം സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ക്രൈസ്തവ വിശ്വാസിയായ ഗോര്‍നാഥ് ചലന്‍സേത്തിനാണ് ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ അലയന്‍സ് ഡിഫെന്‍സ്...