Media4 years ago
ഒറ്റ പ്രസത്തിൽ 10 കുട്ടികൾ : സംഭവം വ്യാജമെന്ന് കണ്ടെത്തി
കേപ്ടൗണ്‍: ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന 37-കാരിയായ ഗോസിയാമേ താമര സിത്തോളെയുടെ വാദം തെറ്റാണെന്ന് കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കക്കാരിയായ 37-കാരിയുടെ അവകാശവാദത്തെ തുടര്‍ന്ന നടന്ന അന്വേഷണത്തിലാണ് യുവതി ഗര്‍ഭിണിയേ ആയിരുന്നില്ലെന്ന സ്ഥിരീകരണം എത്തിയത്. ഗിന്നസ് റെക്കോര്‍ഡ്...