National1 year ago
“ദി ഗോസ്പൽ കാരവാൻ” അപ്പോളൊജിറ്റിക്സ് സമ്മേളനം തിരുവല്ലയിൽ
ക്രിസ്തീയ ദർശനങ്ങളുടെ കാലിക പ്രസക്തി വെളിപ്പെടുത്തുന്ന “ദി ഗോസ്പൽ കാരവൻ”(The Gospel Caravan) പ്രോഗ്രാം 2023 ഡിസംബർ 15, 16, 17 തിരുവല്ലയിൽ നടക്കുന്നു. 2023 ഡിസംബർ 15, 16, 17 വെള്ളി മുതൽ ഞായർ...