world news8 months ago
ഗ്രാജ്വേറ്റ് വിസകൾ നിയന്ത്രിക്കാനുള്ള പദ്ധതി യുകെ ഉപേക്ഷിച്ചതായി റിപ്പോർട്ട്
ലണ്ടൻ: ഗ്രാജ്വേറ്റ് വിസകൾ നിയന്ത്രിക്കാനുള്ള പദ്ധതി യുകെ പ്രധാനമന്ത്രി ഋഷി സുനക് ഉപേക്ഷിച്ചതായി റിപ്പോർട്ട്.മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ബിരുദാനന്തരം രണ്ട് വർഷത്തേക്ക് യുകെയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന വിസയാണ് ഗ്രാജ്വേറ്റ് വിസകൾ. ബിരുദാനന്തര ബിരുദ...